ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സി​​​​​​​നു തോ​​​​​​​ൽ​​​​​​​വി
ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സി​​​​​​​നു തോ​​​​​​​ൽ​​​​​​​വി
Wednesday, September 15, 2021 11:48 PM IST
കോ​​​​​​​ൽ​​​​​​​ക്ക​​​​​​​ത്ത: ഡ്യൂറ​​​​​​​ൻ​​​​​ഡ് ക​​​​​​​പ്പ് ഫു​​​​​​​ട്ബോ​​​​​​​ൾ ചാ​​​​​​​ന്പ്യ​​​​​​​ൻ​​​​​​​ഷി​​​​​​​പ്പി​​​​​​​ൽ കേ​​​​​​​ര​​​​​​​ള ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സി​​​​​​​നു തോ​​​​​​​ൽ​​​​​​​വി. ബം​​​​​​​ഗ​​​​​​​ളൂ​​​​​​​രു എ​​​​​​​ഫ്സി മ​​​​​​​റു​​​​​​​പ​​​​​​​ടി​​​​​​​യി​​​​​​​ല്ലാ​​​​​​​ത്ത ര​​​​​​​ണ്ടു ഗോ​​​​​​​ളി​​​​​​​നു ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സി​​​​​​​നെ ത​​​​​​​ക​​​​​​​ർ​​​​​​​ത്തു. ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സി​​​​​​​ന്‍റെ ര​​​​​​​ണ്ടാം മ​​​​​​​ൽ​​​​​​​സ​​​​​​​ര​​​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. 45-ാം മി​​​​​​​നി​​​​​​​റ്റി​​​​​​​ൽ നാം​​​​​​​ഗ്യാ​​​​​​​ൽ ബൂ​​​​​​​ട്ടി​​​​​​​യ​​​​​​​യും 71-ാം മി​​​​​​​നി​​​​​​​റ്റി​​​​​​​ൽ ലി​​​​​​​യോ​​​​​​​ണ്‍ അ​​​​​​​ഗ​​​​​​​സ്റ്റി​​​​​​​നും ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സി​​​​​​​ന്‍റെ വ​​​​​​​ല​​​​​​​കു​​​​​​​ലു​​​​​​​ക്കി.


ര​​​​​​​ണ്ടാം പ​​​​​​​കു​​​​​​​തി​​​​​​​യി​​​​​​​ൽ മൂ​​​​​​​ന്നു താ​​​​​​​ര​​​​​​​ങ്ങ​​​​​​​ൾ ചു​​​​​​​വ​​​​​​​പ്പ് കാ​​​​​​​ർ​​​​​​​ഡ് ക​​​​​​​ണ്ട് പു​​​​​​​റ​​​​​​​ത്താ​​​​​​​യ​​​​​​​തു ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സി​​​​​​​ന് തി​​​​​​​രി​​​​​​​ച്ച​​​​​​​ടി​​​​​​​യാ​​​​​​​യി. വി​​​​​​​ജ​​​​​​​യ​​​​​​​ത്തോ​​​​​​​ടെ ഗ്രൂ​​​​​​​പ്പ് സി​​​​​​​യി​​​​​​​ൽ ബം​​​​​​​ഗ​​​​​​​ളൂ​​​​​​​രു എ​​​​​​​ഫ്സി​​​​​​​ക്കും മൂ​​​​​​​ന്നു പോ​​​​​​​യി​​​​​​​ന്‍റാ​​​​​​​യി. ആ​​​​​​​ദ്യ മ​​​​​​​ൽ​​​​​​​സ​​​​​​​ര​​​​​​​ത്തി​​​​​​​ൽ ബ്ലാ​​​​​​​സ്റ്റേ​​​​​​​ഴ്സ് ഇ​​​​​​​ന്ത്യ​​​​​​​ൻ നേ​​​​​​​വി​​​​​​​യെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.