എ​​എ​​ഫ്സി വ​​നി​​താ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്: ഗോ​​കു​​ലം ഗ്രൂ​​പ്പ് ബി​​യി​​ൽ
എ​​എ​​ഫ്സി വ​​നി​​താ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്: ഗോ​​കു​​ലം ഗ്രൂ​​പ്പ് ബി​​യി​​ൽ
Sunday, July 18, 2021 12:10 AM IST
കോ​​ഴി​​ക്കോ​​ട്: എ​​എ​​ഫ്സി വ​​നി​​താ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഗോ​​കുലം കേ​​ര​​ള എ​​ഫ്സി ഗ്രൂ​​പ്പ് ബി​​യി​​ൽ ക​​ളി​​ക്കും. ന​​വം​​ബ​​ർ 7 മു​​ത​​ൽ 12 വ​​രെ ജോ​​ർ​​ദാ​​ൻ ത​​ല​​സ്ഥാ​​ന​​മാ​​യ അ​​മ്മാ​​നി​​ലാണ് മ​​ത്സ​​ര​​ങ്ങ​​ൾ ന​​ട​​ക്കു​​ക.

ഉ​​സ്ബെ​​ക്കി​​സ്ഥാ​​ൻ, ഇ​​റാ​​ൻ, ജോ​​ർ​​ദാ​​ൻ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നു​​മു​​ള്ള ക്ല​​ബ്ബു​​ക​​ൾ ഉ​​ള്ള ഗ്രൂ​​പ്പി​​ലാ​​ണ് ഗോ​​കു​​ലം. ഇ​​റാ​​നി​​ലെ വ​​നി​​താ ലീ​​ഗ് ചാ​​ന്പ്യന്മാ​​രാ​​യ ഷ​​ഹ​​ർ​​ദാ​​രി സി​​ർ​​ജ​​ൻ ഗോ​​കു​​ല​​ത്തി​​നൊ​​പ്പ​​മാ​​ണ്. ന​​വം​​ബ​​ർ ഏ​​ഴി​​ന് അ​​മ്മാ​​ൻ ക്ല​​ബ്ബി​​നെ​​തി​​രേ​​യാ​​ണ് ഗോ​​കു​​ല​​ത്തി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം. ഗോ​​കു​​ലം ഒ​​ന്പ​​തി​​നു ഷ​​ഹ​​ർ​​ദാ​​രി സി​​ർ​​ജാ​​നെ നേ​​രി​​ടും. 12ന് ​​മൂ​​ന്നാ​​മ​​ത്തെ മ​​ത്സ​​ര​​ത്തി​​ൽ ഉ​​സ്ബെ​​ക്കി​​സ്ഥാ​​ൻ ക്ല​​ബ് എ​​ഫ്സി ബു​​ന്യോ​​ഡ്ക​​റു​​മാ​​യി ഏ​​റ്റു​​മു​​ട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.