ന്യൂ​​സി​​ല​​ൻ​​ഡി​​നു ച​​രി​​ത്ര പ​​ര​​ന്പ​​ര, ഒ​​ന്നാം റാ​​ങ്കി​​ൽ
ന്യൂ​​സി​​ല​​ൻ​​ഡി​​നു ച​​രി​​ത്ര  പ​​ര​​ന്പ​​ര, ഒ​​ന്നാം റാ​​ങ്കി​​ൽ
Monday, June 14, 2021 12:40 AM IST
എ​​ഗ്ബാ​​സ്റ്റ​​ണ്‍: ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രാ​​യ ര​​ണ്ട് മ​​ത്സ​​ര ടെ​​സ്റ്റ് ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര 1-0ന് ​​ന്യൂ​​സി​​ല​​ൻ​​ഡ് സ്വ​​ന്ത​​മാ​​ക്കി. ര​​ണ്ടാം ടെ​​സ്റ്റി​​ൽ എ​​ട്ട് വി​​ക്ക​​റ്റ് ജ​​യം നേ​​ടി​​യ​​തോ​​ടെ​​യാ​​ണി​​ത്. ആ​​ദ്യ ടെ​​സ്റ്റ് സ​​മ​​നി​​ല​​യി​​ൽ ക​​ലാ​​ശി​​ച്ചി​​രു​​ന്നു. സ്കോ​​ർ: ഇം​​ഗ്ല​​ണ്ട് 303, 122. ന്യൂ​​സി​​ല​​ൻ​​ഡ് 388, 41/2. 22 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ഇം​​ഗ്ലീ​​ഷ് മ​​ണ്ണി​​ൽ ന്യൂ​​സി​​ല​​ൻ​​ഡ് ടെ​​സ്റ്റ് പ​​ര​​ന്പ​​ര സ്വ​​ന്ത​​മാ​​ക്കു​​ന്ന​​ത്. പ​​ര​​ന്പ​​ര ജ​​യ​​ത്തി​​നു പി​​ന്നാ​​ലെ ഐ​​സി​​സി ടെ​​സ്റ്റ് റാ​​ങ്കിം​​ഗി​​ൽ ഇ​​ന്ത്യ​​യെ പി​​ന്ത​​ള്ളി ന്യൂ​​സി​​ല​​ൻ​​ഡ് ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.