സി​റ്റ്സി​പാ​സ് ഫൈ​ന​ലി​ൽ
സി​റ്റ്സി​പാ​സ് ഫൈ​ന​ലി​ൽ
Friday, June 11, 2021 11:53 PM IST
പാ​രീ​സ്: ഗ്രീ​ക്ക് യു​വ​താ​രം സ്റ്റെ​ഫാ​നോ​സ് സി​റ്റ്സി​പാ​സ് ഫ്ര​ഞ്ച് ഓ​പ്പ​ൺ ടെ​ന്നീ​സ് പു​രു​ഷ സിം​ഗി​ൾ​സ് ഫൈ​ന​ലി​ൽ. ഇ​രു​പ​ത്തി​ര​ണ്ടു​കാ​ര​നാ​യ സി​റ്റ്സി​പാ​സ് ഇ​താ​ദ്യ​മാ​യാ​ണ് ഫ്ര​ഞ്ച് ഓ​പ്പ​ൺ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത്. അ​ഞ്ച് സെ​റ്റ് നീ​ണ്ട സൂ​പ്പ​ർ സെ​മി പോ​രാ​ട്ട​ത്തി​ൽ ജ​ർ​മ​നി​യു​ടെ അ​ല​ക്സാ​ണ്ട​ർ സ്വ​രേ​വി​നെ​യാ​ണ് സി​റ്റ്സി​പാ​സ് കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: 6-3, 6-3, 4-6, 4-6, 6-3.


ആ​ദ്യ ര​ണ്ട് സെ​റ്റും നേ​ടി​യ സി​റ്റ്സി​പാ​സി​നെ​തി​രേ തു​ട​ർ​ന്നു​ള്ള ര​ണ്ട് സെ​റ്റി​ൽ സ്വ​രേ​വ് തി​രി​ച്ച​ടി​ച്ചു. എ​ന്നാ​ൽ, നി​ർ​ണാ​യ​ക​മാ​യ അ​ഞ്ചാം സെ​റ്റ് സ്വ​ന്ത​മാ​ക്കി​യ സി​റ്റ്സി​പാ​സ് ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റി. ന​ദാ​ൽ x ജോ​ക്കോ​വി​ച്ച് സെ​മി ജേ​താ​വാ​ണ് ഫൈ​ന​ലി​ൽ സി​റ്റ്സി​പാ​സി​ന്‍റെ എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.