പ്ര​കാ​ശ് പ​ദു​ക്കോ​ണി​ന് കോ​വി​ഡ്
പ്ര​കാ​ശ്  പ​ദു​ക്കോ​ണി​ന് കോ​വി​ഡ്
Wednesday, May 5, 2021 12:05 AM IST
ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ബാ​ഡ്മി​ന്‍റ​ണ്‍ ഇ​തി​ഹാ​സം പ്ര​കാ​ശ് പ​ദു​ക്കോ​ണ്‍ കോ​വി​ഡ് ബാ​ധി​ച്ച് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിൽ. ഭാ​ര്യ ഉ​ജ്വ​ല, മ​ക്ക​ളാ​യ അ​നി​ഷ, ബോ​ളി​വു​ഡ് ന​ടി ദീ​പി​ക പ​ദു​ക്കോ​ണ്‍ എ​ന്നി​വ​രും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​ണ്. ഓ​ൾ ഇം​ഗ്ല​ണ്ട് ചാ​ന്പ്യ​ൻ​ഷി​പ്പ്, ലോ​ക ചാ​ന്പ്യ​ൻ​ഷി​പ്പ് എന്നീ മെ​ഡ​ലുകൾ നേ​ടി​യ ആ​ദ്യ ഇ​ന്ത്യ​ൻ താ​രമാ​ണ് പ്ര​കാ​ശ് പദുക്കോൺ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.