ലാ​​​​​മി​​​​​ൻ ഡി​​​​​യാ​​​​​കി​​​​​നു ജ​​​​​യി​​​​​ൽ ശി​​​​​ക്ഷ
Wednesday, September 16, 2020 11:23 PM IST
പാ​​​​​രീ​​​​​സ്: ഐ​​​​​എ​​​​​എ​​​​​എ​​​​​ഫ് (ഇ​​​​​ന്‍റ​​​​​ർ​​​​​നാ​​​​​ഷ​​​​​ണ​​​​​ൽ അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ൻ ഓ​​​​​ഫ് അ​​​​​ത്‌ല​​​​​റ്റി​​​​​ക്സ് ഫെ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ) മു​​​​​ൻ പ്ര​​​​​സി​​​​​ഡ​​​​​ന്‍റ് ലാ​​​​​മി​​​​​ൻ ഡി​​​​​യാ​​​​​കി​​​​​ന് കൈ​​​​​ക്കൂ​​​​​ലി​​​​​ക്കേ​​​​​സി​​​​​ൽ ര​​​​​ണ്ട് വ​​​​​ർ​​​​​ഷം ജ​​​​​യി​​​​​ൽ ശി​​​​​ക്ഷ. റ​​​​​ഷ്യ​​​​​ൻ മ​​​​​രു​​​​​ന്ന​​​​​ടി സം​​​​​ബ​​​​​ന്ധി​​​​​ച്ചു​​​​​ള്ള റി​​​​​പ്പോ​​​​​ർ​​​​​ട്ടു​​​​​ക​​​​​ൾ പൂ​​​​​ഴ്ത്തി​​​​​വ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി താ​​​​​ര​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ട​​​​​ക്കം കൈ​​​​​യി​​​​​ൽ​​​​​നി​​ന്നു കൈ​​​​​ക്കൂ​​​​​ലി വാ​​​​​ങ്ങി​​​​​യെ​​​​​ന്ന​​​​​താ​​​​​ണ് എ​​​​​ണ്‍​പ​​​​​ത്തി​​​​​യേ​​​​​ഴു​​​​​കാ​​​​​ര​​​​​നാ​​​​​യ ഡി​​​​​യാ​​​​​കി​​​​​നെ​​​​​തി​​​​​രാ​​​​​യ കു​​​​​റ്റം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.