ഐ​​പി​​എ​​ലി​​നു മു​​ന്പൊ​​രു പ​​ര​​ന്പ​​ര
Monday, July 27, 2020 12:27 AM IST
കിം​​ഗ്സ്റ്റ​​ണ്‍: ഐ​​പി​​എ​​ൽ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു മു​​ന്പ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്കെ​​തി​​രെ പ​​ര​​ന്പ​​ര ന​​ട​​ത്താ​​ൻ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡി​​ന്‍റെ ശ്ര​​മം. കോ​​വി​​ഡ്-19 വ്യാ​​പ​​ന​​ത്തെ​​ത്തു​​ട​​ർ​​ന്ന് ജൂ​​ലൈ-​​ഓ​​ഗ​​സ്റ്റ് മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന വി​​ൻ​​ഡീ​​സ് x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക പ​​ര​​ന്പ​​ര​​യ്ക്കാ​​ണ് ശ്ര​​മം ന​​ട​​ക്കു​​ന്ന​​ത്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ടെ​​സ്റ്റ് ടീ​​മി​​ൽ ഐ​​പി​​എ​​ലി​​ൽ ക​​ളി​​ക്കു​​ന്ന താ​​ര​​ങ്ങ​​ളു​​ണ്ട്. ഈ ​​മാ​​സം അ​​ന്തി​​മ തീ​​രു​​മാ​​നം ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് വി​​വ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.