വീ​​ണ്ടും ബെ​​ൻ​​സെ​​മ
വീ​​ണ്ടും ബെ​​ൻ​​സെ​​മ
Tuesday, June 23, 2020 12:08 AM IST
മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ഇ​​ഞ്ചോ​​ടി​​ഞ്ച് കി​​രീ​​ട പോ​​രാ​​ട്ടം. ലീ​​ഗി​​ലെ വ​​ന്പ​ന്മാ​​രാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡും ബാ​​ഴ്സ​​ലോ​​ണ​​യും 30 മ​​ത്സ​​ര​​ങ്ങ​​ൾ വീ​​തം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​പ്പോ​​ൾ 65 പോ​​യി​​ന്‍റ് വീ​​തം സ്വ​​ന്ത​​മാ​​ക്കി. റ​​യ​​ൽ സോ​​സി​​ഡാ​​ഡി​​നെ​​തി​​രേ എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ 2-1ന്‍റെ ജ​​യം പൊ​​രു​​തി നേ​​ടി​​യാ​​ണ് റ​​യ​​ൽ മാ​​ഡ്രി​​ഡ് പോ​​യി​​ന്‍റി​​ൽ ബാ​​ഴ്സ​​യ്ക്ക് ഒ​​പ്പ​​മെ​​ത്തി​​യ​​ത്. എ​​ന്നാ​​ൽ, സീ​​സ​​ണി​​ൽ ഹെ​​ഡ് ടു ​​ഹെ​​ഡ് റി​​ക്കാ​​ർ​​ഡി​​ൽ മു​​ൻ​​തൂ​​ക്ക​​മു​​ള്ള റ​​യ​​ൽ മാ​​ഡ്രി​​ഡ്, ബാ​​ഴ്സ​​യെ പി​​ന്ത​​ള്ളി പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് എ​​ത്തി.


തു​​ട​​ർ​​ച്ച​​യാ​​യ ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ലും വ​​ല കു​​ലു​​ക്കി​​യ ഫ്ര​​ഞ്ച് താ​​രം ക​​രിം ബെ​​ൻ​​സെ​​മ റ​​യ​​ലി​​ന്‍റെ ജ​​യം ഉ​​റ​​പ്പി​​ച്ചു. സോ​​സി​​ഡാ​​ഡി​​നെ​​തി​​രാ​​യ 70-ാം മി​​നി​​റ്റി​​ലെ ഗോ​​ളി​​ലൂ​​ടെ ലാ ​​ലി​​ഗ​​യി​​ൽ 165 ഗോ​​ൾ തി​​ക​​യ്ക്കാ​​നും ഫ്ര​​ഞ്ച് താ​​ര​​ത്തി​​നു സാ​​ധി​​ച്ചു. റ​​യ​​ലി​​ന്‍റെ ആ​​ദ്യ ഗോ​​ൾ സെ​​ർ​​ജ്യോ റാ​​മോ​​സ് പെ​​ന​​ൽ​​റ്റി കി​​ക്കി​​ലൂ​​ടെ സ്വ​​ന്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.