മെ​ക്‌​സി​ക്കോ​യി​ല്‍ ഓ​ണ്‍ലൈ​ന്‍ ഫു​ട്‌​ബോ​ള്‍
മെ​ക്‌​സി​ക്കോ​യി​ല്‍ ഓ​ണ്‍ലൈ​ന്‍ ഫു​ട്‌​ബോ​ള്‍
Thursday, April 9, 2020 12:13 AM IST
മെ​ക്‌​സി​ക്കോ സി​റ്റി: കോ​വി​ഡ്-19 ലോ​ക​മെ​മ്പാ​ടും പ​ട​ര്‍ന്നു​പി​ടി​ച്ച​തോ​ടെ പ​ല രാ​ജ്യ​ങ്ങ​ളി​ലെ​യും സ്റ്റേ​ഡി​യ​ങ്ങ​ള്‍ അ​ട​ച്ചു. ക​ളി​ക്കാ​ര്‍ ഒ​രു​മി​ച്ചു​ള്ള മ​ത്സ​ര​ങ്ങ​ള്‍ ഇ​ല്ലാ​താ​യി. ഇ​ങ്ങ​നെ​യെ​ക്കെ​യാ​ണെ​ങ്കി​ലും മെ​ക്‌​സി​ക്കോ​യു​ടെ പ്ര​ധാ​ന ഫു​ട്‌​ബോ​ള്‍ ലീ​ഗ് ക​ളി​ക്കാ​രു​മാ​യി ചേ​ര്‍ന്ന് പു​തി​യ ഇ​സ്‌​പോ​ര്‍ട് ടൂ​ര്‍ണ​മെ​ന്‍റ് ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്.


2020ലെ ​ക്ലോ​സിം​ഗ് ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ ഒ​രു പ​ക​ര്‍പ്പാ​കും ഓ​ണ്‍ലൈ​നി​ലൂ​ടെ ന​ട​ക്കു​ക. 17 ദി​വ​സം നീ​ളു​ന്ന മ​ത്സ​ര​ത്തി​ല്‍ ഒ​രു ദി​വ​സം ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​കും. ഫൈ​ന​ലോ​ടെ ത​ന്നെ ടൂ​ര്‍ണ​മെ​ന്‍റ് അ​വ​സാ​നി​ക്കു​ക​യും ചെ​യ്യും -ലി​ഗ എം​എ​ക്‌​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.