എ​ഫ്‌​സി ഗോ​വ​യ്ക്കു ജ​യം; ഒന്നാമത്
എ​ഫ്‌​സി ഗോ​വ​യ്ക്കു ജ​യം; ഒന്നാമത്
Thursday, January 30, 2020 12:11 AM IST
ഭു​വ​നേ​ശ്വ​ര്‍: ഐ​എ​സ്എ​ല്‍ ഫു​ട്‌​ബോ​ളി​ല്‍ എ​ഫ്‌​സി ഗോ​വ​യ്ക്കു ജ​യം. എ​വേ മ​ത്സ​ര​ത്തി​ല്‍ ജാ​ക്കി​ച​ന്ദ് സിം​ഗി​ന്‍റെ ഇ​ര​ട്ട ഗോ​ള്‍ മി​ക​വി​ല്‍ ഗോ​വ 4-2ന് ​ഒ​ഡീ​ഷ​യെ തോ​ല്‍പ്പി​ച്ചു. വി​നി​ത് റാ​യി​യു​ടെ സെ​ല്‍ഫ് ഗോ​ളി​ല്‍ ഗോ​വ മു​ന്നി​ലെ​ത്തി. 24, 26 മി​നി​റ്റു​ക​ളി​ലാ​ണ് ജാ​ക്കി​യു​ടെ ഗോ​ളു​ക​ള്‍. ര​ണ്ടാം പ​കു​തി​യി​ല്‍ മാ​നു​വ​ല്‍ ഒ​നു​വു ര​ണ്ടു ഗോ​ള​ടി​ച്ച് ഗോ​വ​യെ ഞെ​ട്ടി​ച്ചു. എ​ന്നാ​ല്‍ 90-ാം മി​നി​റ്റി​ല്‍ കൊ​റോ ഗോ​വ​യു​ടെ ജ​യം ഉ​റ​പ്പി​ച്ചു. ജയത്തോടെ ഗോവ ഒന്നാം സ്ഥാനത്തെത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.