ആസ്റ്റൺ വില്ല ഫൈനലിൽ
ആസ്റ്റൺ വില്ല ഫൈനലിൽ
Thursday, January 30, 2020 12:11 AM IST
ല​ണ്ട​ന്‍: അ​വ​സാ​ന ഇ​ഞ്ചു​റി ടൈ​മി​ല്‍ ട്രെ​സ്‌​ഗെ നേ​ടി​യ ഗോ​ളി​ല്‍ ജ​യി​ച്ച് ആ​സ്റ്റ​ണ്‍ വി​ല്ല ഇം​ഗ്ലീ​ഷ് ലീ​ഗ് ക​പ്പ് ഫൈ​ന​ലി​ല്‍. ര​ണ്ടാം പാ​ദ സെ​മി​യി​ല്‍ ആ​സ്റ്റ​ണ്‍ വി​ല്ല 2-1ന് ​ലെ​സ്റ്റ​ര്‍ സി​റ്റി​യെ തോ​ല്‍പ്പി​ച്ചു. ഇ​രു​പാ​ദ​ങ്ങ​ളി​ലു​മാ​യി 3-2ന്‍റെ ​ജ​യ​മാ​ണ് ആ​സ്റ്റ​ണ്‍ വി​ല്ല സ്വ​ന്ത​മാ​ക്കി​യ​ത്. അ​ഞ്ചു ത​വ​ണ വി​ല്ല ലീ​ഗ് ക​പ്പ് നേ​ടി​യി​ട്ടു​ണ്ട്. 12-ാം മി​നി​റ്റി​ല്‍ മാ​റ്റ് ടാ​ര്‍ഗെ​റ്റ് ആ​സ്റ്റ​ണ്‍ വി​ല്ല​യെ മു​ന്നി​ലെ​ത്തി​ച്ചു. എ​ന്നാ​ല്‍ 72-ാം മി​നി​റ്റി​ല്‍ കെ​ലി​ച്ചി ഇ​ഹ​നാ​ച്ചോ ലെ​സ്റ്റ​റി​നു സ​മ​നി​ല ന​ല്‍കി. എ​ന്നാ​ല്‍ 90+3-ാം മി​നി​റ്റി​ല്‍ വി​ജ​യ ഗോ​ളെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.