ശ്രീ​കാ​ന്ത് പു​റ​ത്ത്
Saturday, November 16, 2019 11:25 PM IST
ഹോ​ങ്കോം​ഗ്: ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍നി​ന്ന് ഇ​ന്ത്യ​യു​ടെ കി​ഡം​ബി ശ്രീ​കാ​ന്ത് പു​റ​ത്ത്. പു​രു​ഷ സിം​ഗി​ള്‍സ് സെ​മി ഫൈ​ന​ലി​ല്‍ ശ്രീ​കാ​ന്തി​നെ ഹോ​ങ്കോം​ഗി​ന്‍റെ ലീ ​ചൗ​ക് യി​യു നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ള്‍ക്കു (21-9, 25-23) തോ​ല്‍പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.