മു​ഹ​മ്മ​ദ് ബി​ലാ​ൽ കേ​ര​ളത്തെ ന​യി​ക്കും
മു​ഹ​മ്മ​ദ് ബി​ലാ​ൽ കേ​ര​ളത്തെ ന​യി​ക്കും
Saturday, November 16, 2019 12:21 AM IST
കൊ​​​ച്ചി: ദേ​​​ശീ​​​യ സ​​​ബ് ജൂ​​​ണി​​​യ​​​ർ ഫു​​​ട്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കേ​​​ര​​​ള ടീ​​​മി​​​നെ സി.​​​വി. മു​​​ഹ​​​മ്മ​​​ദ് ബി​​​ലാ​​​ൽ (കോ​​​ഴി​​​ക്കോ​​​ട്) ന​​​യി​​​ക്കും. 20 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ മൂ​​​ന്നു​​​വ​​​രെ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ ക​​​ല്യാ​​​ണി​​​യി​​​ലാ​​​ണ് മ​​​ത്സ​​​രം. 20 ന് ​​​മേ​​​ഘാ​​​ല​​​യ​​യു​​മാ​​യാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ ആ​​ദ്യ മ​​ൽ​​സ​​രം. 22ന് ​​​ഗോ​​​വ​​​യെ​​​യും 24 ന് ​​​പ​​​ഞ്ചാ​​​ബി​​​നെ​​​യും 26-ന് ​​​ഒ​​​ഡീ​​​ഷ​​​യെ​​​യും കേ​​ര​​ളം നേ​​​രി​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.