യു​​ണൈ​​റ്റ​​ഡി​​നു ജ​​യം
യു​​ണൈ​​റ്റ​​ഡി​​നു ജ​​യം
Friday, November 8, 2019 11:58 PM IST
ല​​ണ്ട​​ൻ: യു​​വേ​​ഫ യൂ​​റോ​​പ്പ ലീ​​ഗ് ഫു​​ട്ബോ​​ളി​​ൽ ഇം​​ഗ്ലീ​ഷ് ക്ല​​ബ്ബാ​​യ മാ​​ഞ്ച​​സ്റ്റ​​ർ യു​​ണൈ​​റ്റ​​ഡി​​നു ജ​​യം. ഗ്രൂ​​പ്പ് എ​​ലി​​ൽ പാ​​ർ​​ട്ടി​​സാ​​ൻ ബെ​​ൽ​​ഗ്രേ​​ഡി​​നെ 3-0ന് ​​യു​​ണൈ​​റ്റ​​ഡ് കീ​​ഴ​​ട​​ക്കി. ഗ്രൂ​​പ്പ് എ​​ഫി​​ൽ ഇം​ഗ്ലീ​​ഷ് ടീ​​മാ​​യ ആ​​ഴ്സ​​ണ​​ലി​​നു സ​​മ​​നി​​ല. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ വി​​ട്ടോ​​റി​​യ ജി​​മെ​​റെ​​ഷ് ആ​​ണ് ആ​​ഴ്സ​​ണ​​ലി​​നെ 1-1 സ​​മ​​നി​​ല​​യി​​ൽ പി​​ടി​​ച്ച​​ത്. ഗ്രൂ​​പ്പ് എ​​ച്ചി​​ൽ സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ എ​​സ്പാ​​ന്യോ​​ൾ 6-0ന് ​​റേ​​സ്ഗാ​​ർ​​ഡി​​നെ കീ​​ഴ​​ട​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.