ല​​ങ്ക​​യെ മ​​ലിം​​ഗ ന​​യി​​ക്കും
ല​​ങ്ക​​യെ മ​​ലിം​​ഗ ന​​യി​​ക്കും
Thursday, October 17, 2019 11:49 PM IST
കൊ​​ളം​​ബോ: സു​​ര​​ക്ഷാ​​ഭ​​യ​​ത്താ​​ൽ ശ്രീ​​ല​​ങ്ക​​യു​​ടെ പാ​​ക്കി​​സ്ഥാ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ൽ​​നി​​ന്ന് വി​​ട്ടു​​നി​​ന്ന പേ​​സ് ബൗ​​ള​​ർ ല​​സി​​ത് മ​​ലിം​​ഗ ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ൽ ടീ​​മി​​നെ ന​​യി​​ക്കും. പാ​​ക് പ​​ര്യ​​ട​​ത്തി​​ൽ​​നി​​ന്ന് ഒ​​ഴി​​വാ​​യ കു​​ശാ​​ൽ പെ​​രേ​​ര, ഡി​​ക് വെ​​ല്ല തു​​ട​​ങ്ങി​​യ​​വ​​രും 16 അം​​ഗ ല​​ങ്ക​​ൻ ടീ​​മി​​ൽ ഇ​​ടം​​പി​​ടി​​ച്ചു. ല​​ങ്ക​​യും ഓ​​സ്ട്രേ​​ലി​​യ​​യും ത​​മ്മി​​ലു​​ള്ള മൂ​​ന്ന് മ​​ത്സ​​ര ട്വ​​ന്‍റി-20 പ​​ര​​ന്പ​​ര​​യി​​ലെ ആ​​ദ്യ പോ​​രാ​​ട്ടം ഈ ​​മാ​​സം 27ന് ​​അ​​ഡ്‌​ലെ‌​​യ്ഡി​​ൽ ന​​ട​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.