ശ്രേ​​യ​​സി​നെ നാ​​ലാം ന​​ന്പ​​റാ​ക്ക​ണം: ഗാ​​വ​​സ്ക​​ർ
ശ്രേ​​യ​​സി​നെ നാ​​ലാം ന​​ന്പ​​റാ​ക്ക​ണം: ഗാ​​വ​​സ്ക​​ർ
Monday, August 12, 2019 11:28 PM IST
മുംബൈ: ശ്രേ​​യ​​സ് അ​​യ്യ​​ർ നാ​​ലാം ന​​ന്പ​​റി​​ൽ ഇ​​ന്ത്യ​​ൻ ബാ​​റ്റിം​​ഗി​​ൽ തി​​ള​​ങ്ങു​​മെ​​ന്നും അ​​ദ്ദേ​​ഹ​​ത്തെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​നി​​ൽ നി​​ല​​നി​​ർ​​ത്ത​​ണ​​മെ​​ന്നു​​മു​​ള്ള അ​​ഭി​​പ്രാ​​യ​​വു​​മാ​​യി സു​​നിൽ ഗാ​​വ​​സ്ക​ർ രം​​ഗ​​ത്ത്. ഋ​​ഷ​​ഭ് പ​​ന്ത് അ​​ഞ്ച്, ആ​​റ് സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ് ഉ​​ചി​​ത​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

പ​​ന്ത് എം.​​എ​​സ്. ധോ​​ണി​​യെ​​പോ​​ലെ​​യാ​​ണ്. ഫി​​നി​​ഷിം​​ഗ് റോ​​ളി​​നു​​ത​​കു​​ന്ന ത​​ര​​ത്തി​​ലാ​​ണ് പ​​ന്തി​​ന്‍റെ ബാ​​റ്റിം​​ഗ്. വി​​രാ​​ട് കോ​​ഹ്‌​ലി, ​രോ​​ഹി​​ത് ശ​​ർ​​മ, ശി​​ഖ​​ർ ധ​​വാ​​ൻ എ​​ന്നി​​വ​​ർ 40-45 ഓ​​വ​​ർ​​വ​​രെ ബാ​​റ്റ് ചെ​​യ്യു​​ന്ന അ​​വ​​സ​​ര​​ത്തി​​ൽ പ​​ന്തി​​നെ നാ​​ലാം ന​​ന്പ​​റി​​ൽ പ​​രീ​​ക്ഷി​​ക്കാം. അ​​തേ​​സ​​മ​​യം, നാ​​ലാം ന​​ന്പ​​ർ ബാ​​റ്റ്സ്മാ​​ൻ 30-35 ഓ​​വ​​ർ ബാ​​റ്റ് ചേ​​യ്യേ​​ണ്ട സാ​​ഹ​​ച​​ര്യ​​മാ​​ണു​​ള്ള​​തെ​​ങ്കി​​ൽ ശ്രേ​​യ​​സ് അ​​യ്യ​​റി​​നെ നാ​​ലാം ന​​ന്പ​​റി​​ൽ ഇ​​റ​​ക്ക​​ണം- സു​​നി​​ൽ ഗാ​​വ​​സ്ക​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.