ഒ​​സാ​​ക്ക ഒ​​ന്നി​​ൽ തി​​രി​​ച്ചെ​​ത്തി
ഒ​​സാ​​ക്ക ഒ​​ന്നി​​ൽ തി​​രി​​ച്ചെ​​ത്തി
Monday, August 12, 2019 11:28 PM IST
പാ​​രീ​​സ്: ഡ​​ബ്ല്യു​​ടി​​എ ലോ​​ക റാ​​ങ്കിം​​ഗി​​ൽ ജാ​​പ്പ​​നീ​​സ് താ​​രം ന​​വോ​​മി ഒ​​സാ​​ക്ക ഒ​​ന്നാം സ്ഥാ​​ന​​ത്ത് തി​​രി​​ച്ചെ​​ത്തി. 2018 യു​​എ​​സ് ഓ​​പ്പ​​ണ്‍, 2019 ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ നേ​​ടി ഒ​​സാ​​ക്ക ഒ​​ന്നാം റാ​​ങ്കി​​ൽ എ​​ത്തി​​യി​​രു​​ന്നു. ഏ​​ഷ്യ​​യി​​ൽ​​നി​​ന്ന് വ​​നി​​താ സിം​​ഗി​​ൾ​​സ് ത​​ല​​പ്പ​​ത്ത് എ​​ത്തു​​ന്ന ആ​​ദ്യ താ​​ര​​മാ​​ണ് ഒ​​സാ​​ക്ക. ബാ​​ർ​​തി, പ്ലീ​​ഷ്കോ​​വ, സി​​മോ​​ണ ഹാ​​ലെ​​പ്പ്, കി​​കി ബെ​​ർ​​ടെ​​ൻ​​സ് എ​​ന്നി​​വ​​രാ​​ണ് ആ​​ദ്യ അ​​ഞ്ച് റാ​​ങ്കി​​ൽ. സെ​​റീ​​ന വി​​ല്യം​​സ് എ​​ട്ടാ​​മ​​താ​​ണ്.

ജോ​​ക്കോ​​വി​​ച്ച് ഒ​​ന്നാ​​മ​​ൻ


പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്ത് സെ​​ർ​​ബി​​യ​​യു​​ടെ നൊ​​വാ​​ക് ജോ​​ക്കോ​​വി​​ച്ച് തു​​ട​​രു​​ന്നു. സ്പെ​​യി​​നി​​ന്‍റെ റാ​​ഫേ​​ൽ ന​​ദാ​​ൽ, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ, ഓ​​സ്ട്രി​​യ​​യു​​ടെ ഡൊ​​മി​​നി​​ക് തീം, ​​ജ​​പ്പാ​​ന്‍റെ കെ​​യ് നി​​ഷി​​ക്കോ​​രി എ​​ന്നി​​വ​​രാ​​ണ് യ​​ഥാ​​ക്ര​​മം ആ​​ദ്യ അ​​ഞ്ചി​​ൽ.
റോ​ജേ​ഴ്സ് ക​പ്പ് ഫൈ​ന​ലി​ൽ ന​ദാ​ൽ റ​ഷ്യ​യു​ടെ മെ​ദ്‌​വ​ദേ​വി​നെ കീ​ഴ​ട​ക്കി കി​രീ​ടം നേ​ടി. സി​ൻ​സി​നാ​റ്റി​ക്കി​ല്ലെ​ന്ന് താ​രം അ​റി​യി​ച്ചു. വ​നി​താ സിം​ഗി​ൾ​സി​ൽ സെ​റീ​ന പി​ന്മാ​റി​യ​തോ​ടെ കാ​ന​ഡ​യു​ടെ ബി​യാ​ങ്ക ജേ​താ​വാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.