ബെ​യ്‌​ലി​സ് ഇനി സ​ണ്‍റൈ​സേ​ഴ്‌​സി​ൽ ‍
ബെ​യ്‌​ലി​സ് ഇനി സ​ണ്‍റൈ​സേ​ഴ്‌​സി​ൽ ‍
Friday, July 19, 2019 12:23 AM IST
ഹൈ​ദ​രാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ ഏ​ക​ദി​ന ക്രി​ക്ക​റ്റ് ലോ​ക ചാ​മ്പ്യ​ന്മാ​രാ​ക്കി​യ പ​രി​ശീ​ല​ക​ന്‍ ട്രെ​വ​ര്‍ ബെ​യ്‌​ലി​സി​നെ ഐ​പി​എ​ല്‍ ഫ്രാ​ഞ്ചൈ​സി സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചു. ടോം ​മൂ​ഡി​ക്കു പ​ക​ര​മാ​യാ​ണ് നി​യ​മ​നം. അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കു​ന്ന ആ​ഷ​സ് പ​ര​മ്പ​ര​യോ​ടെ ഇം​ഗ്ല​ണ്ട് ടീ​മു​മാ​യി ബെ​യ്‌​ലി​സി​ന്‍റെ ക​രാ​ര്‍ അ​വ​സാ​നി​ക്കും. ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍ഷ​മാ​യി മൂ​ഡി​യാ​യി​രു​ന്നു സ​ണ്‍റൈ​സേ​ഴ്‌​സി​ന്‍റെ പ​രി​ശീ​ല​ക​ന്‍. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ല്‍ 2016ല്‍ ​സ​ണ്‍റൈ​സേ​ഴ്‌​സ് ഐ​പി​എ​ല്‍ ചാ​മ്പ്യ​ന്മാ​രു​മാ​യി.


ഐ​പി​എ​ലി​ല്‍ 2012 മു​ത​ല്‍ 2014 വ​രെ കോ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്ന ബെ​യ്‌​ലി​സ് ര​ണ്ടു ത​വ​ണ അ​വ​രെ ജേ​താ​ക്ക​ളാ​ക്കി. ബി​ഗ് ബാ​ഷ് ലീ​ഗി​ല്‍ സി​ഡ്‌​നി സി​ക്‌​സേ​ഴ്‌​സി​നെ​യും ബെ​യ്‌​ലി​സ് ചാ​മ്പ്യ​ന്മാ​രാ​ക്കി​യി​ട്ടു​ണ്ട്. എ​ത്ര വ​ര്‍ഷ​ത്തേ​ക്കാ​ണ് ബെ​യ്‌​ലി​സു​മാ​യു​ള്ള ക​രാ​റെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ഏ​ഴു വ​ര്‍ഷ​ത്തി​ല്‍ അ​ഞ്ച് ത​വ​ണ പ്ലേ ​ഓ​ഫ് യോ​ഗ്യ​ത നേ​ടി​ത്ത​ന്ന മൂ​ഡി​ക്ക് ന​ന്ദി​യും ക്ല​ബ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.