ദി​ൽ​ന, അ​ഞ്ജ​ലി ഇ​ന്ത്യ​ൻ ഹാ​ൻ​ഡ്ബോ​ൾ ടീ​മി​ൽ
Friday, July 19, 2019 12:23 AM IST
തൃ​​​ശൂ​​​ർ: ലെ​​​ബ​​​ന​​​നി​​​ൽ നാ​​​ളെ തു​​​ട​​​ങ്ങു​​​ന്ന ഏ​​​ഷ്യ​​​ൻ ജൂ​​​ണി​​​യ​​​ർ ഗേ​​​ൾ​​​സ് ചാ​​​മ്പ്യ​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന ഇ​​​ന്ത്യ​​​ൻ ഹാ​​​ൻ​​​ഡ്ബോ​​​ൾ ടീ​​​മി​​​ലേ​​​ക്ക് വി​​​മ​​​ല കോ​​​ള​​​ജ് അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ ബി​​​രു​​​ദ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ ദി​​​ൽ​​​ന ജോ​​​ർ​​​ജും അ​​​ഞ്ജ​​​ലി വേ​​​ണു​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. യു​​​പി​​​യി​​​ലെ ല​​​ക്നോ​​​യി​​​ൽ ന​​​ട​​​ന്ന അ​​​വ​​​സാ​​​ന റൗ​​​ണ്ട് ക്യാ​​മ്പി​​​ൽ​​​നി​​​ന്നാ​​​യി​​​രു​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്.

ക​​​ണ്ണൂ​​​ർ വ​​​യ​​​ക്ക​​​ര ഗ​​​വ.​​​ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​രു​​​വ​​​രും ഹാ​​​ൻ​​​ഡ്ബോ​​​ൾ പ​​​രി​​​ശീ​​​ല​​​നം ആ​​​രം​​​ഭി​​​ച്ച​​​ത്. ആ​​​ദ്യ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ പി.​ ​​ദാ​​​മോ​​​ദ​​​ര​​​ൻ, ശ​​​ശി കെ.​ ​​ധ​​​നേ​​​ഷ് എ​​​ന്നി​​​വ​​​രു​​​ടെ കീ​​​ഴി​​​ലും, ഇ​​​പ്പോ​​​ൾ വി​​​മ​​​ല കോ​​​ള​​​ജ് ഹാ​​​ൻ​​​ഡ്ബോ​​​ൾ പ​​​രി​​​ശീ​​​ല​​​ക​​​നാ​​​യ കെ.​​​ആ​​​ർ.​ സ​​​നീ​​​ഷി​​​ന്‍റെ കീ​​​ഴി​​​ലു​​​മാ​​​ണ് പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്തു​​​ന്ന​​​ത്.


മി​​​നി സ​​​ബ്ജൂ​​​ണി​​​യ​​​ർ, സീ​​​നി​​​യ​​​ർ കേ​​​ര​​​ള ടീ​​​മി​​​ലും സം​​​സ്ഥാ​​​ന സ്കൂ​​​ൾ ടീ​​​മി​​​ലും കാ​​​ലി​​​ക്ക​​​ട്ട് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ടീ​​​മി​​​ലും അം​​​ഗ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു. ക​​​ണ്ണൂ​​​ർ വ​​​യ​​​ക്ക​​​ര പൂ​​​ച്ചാ​​​ലി​​​ൽ ജോ​​​ർ​​​ജി​​​ന്‍റെ​​​യും ജെ​​​സി​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ് ദി​​​ൽ​​​ന. മാ​​​യി​​​ലാ​​​കോ​​​യി​​​ത്ത​​​ട്ട​​​യി​​​ൽ എം.​​​കെ.​ വേ​​​ണു​​​വി​​​ന്‍റെ​​​യും ഗീ​​​ത​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ് അ​​​ഞ്ജ​​​ലി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.