1994 ജൂ​​ലൈ 17
1994 ജൂ​​ലൈ 17
Wednesday, July 17, 2019 12:18 AM IST
ഫി​​ഫ ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ കി​​രീ​​ടം നാ​​ല് ത​​വ​​ണ സ്വ​​ന്ത​​മാ​​ക്കു​​ന്ന ആ​​ദ്യ രാ​​ജ്യ​​മെ​​ന്ന നേ​​ട്ടം ബ്ര​​സീ​​ൽ സ്വ​​ന്ത​​മാ​​ക്കി​​യ​​ത് 1994 ജൂ​​ലൈ 17ന്. ​​ഫൈ​​ന​​ലി​​ൽ ഇ​​റ്റ​​ലി​​യെ പെ​​ന​​ൽ​​റ്റി ഷൂ​​ട്ടൗ​​ട്ടി​​ൽ 3-2നു ​​കീ​​ഴ​​ട​​ക്കി കാ​​ന​​റി​​ക​​ൾ കി​​രീ​​ടം നേ​​ടി. ദും​​ഗ​​യാ​​യി​​രു​​ന്നു ബ്ര​​സീ​​ലി​​ന്‍റെ ക്യാ​​പ്റ്റ​​ൻ. റൊ​​മാ​​രി​​യോ ആ​​യി​​രു​​ന്നു അ​​വ​​രു​​ടെ സൂ​​പ്പ​​ർ താ​​രം. ഫൈ​​ന​​ലി​​ൽ ക​​ഫു സ​​ബ്സ്റ്റി​​റ്റ്യൂ​​ട്ട് ആ​​യ​​പ്പോ​​ൾ റൊ​​ണാ​​ൾ​​ഡോ സൈ​​ഡ് ബ​​ഞ്ചി​​ൽ​​ത്ത​​ന്നെ ഇ​​രു​​ന്നു. 2002ൽ ​​ബ്ര​​സീ​​ൽ അ​​ഞ്ചാം ത​​വ​​ണ​​യും ചാ​​ന്പ്യ​ന്മാ​​രാ​​യ​​പ്പോ​​ൾ ക​​ഫു നാ​​യ​​ക​​നും റൊ​​ണാ​​ൾ​​ഡോ ടോ​​പ് സ്കോ​​റ​​റും ആ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.