മു​​ൻ ഗോ​​ളി സെ​​ലെ​​സ്റ്റി​​ൻ അ​​ന്ത​​രി​​ച്ചു
Wednesday, July 10, 2019 1:20 AM IST
ചെ​​ന്നൈ: ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ടീ​​മി​​ന്‍റെ ഗോ​​ളി​​യാ​​യി​​രു​​ന്ന എ.​​യു. സെ​​ലെ​​സ്റ്റി​​ൻ (73) അ​​ന്ത​​രി​​ച്ചു. വാ​​ർ​​ധ​​ക്യ​​സ​​ഹ​​ജ​​മാ​​യ അ​​സു​​ഖ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്നാ​​ണ് അ​​ന്ത്യ​​മെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ കു​​ടും​​ബം അ​​റി​​യി​​ച്ചു. 1969ൽ ​​മ​​ലേ​​ഷ്യ​​യി​​ൽ ന​​ട​​ന്ന മെ​​ർ​​ഡേ​​ക ക​​പ്പി​​ൽ ഇ​​ന്ത്യ​​ൻ സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്നു. ഓ​​ൾ ഇ​​ന്ത്യ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ന്‍റെ ടാ​​ല​​ന്‍റ് സ്പോ​​ട്ട​​ർ ആ​​യി പ്ര​​വ​​ർ​​ത്തി​​ച്ചി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.