അ​​മി​​ത അ​​പ്പീ​​ൽ; കോ​​ഹ്‌​ലി​​ക്കു പി​​ഴ
അ​​മി​​ത അ​​പ്പീ​​ൽ; കോ​​ഹ്‌​ലി​​ക്കു പി​​ഴ
Monday, June 24, 2019 12:12 AM IST
സ​​താം​​പ്ട​​ണ്‍: ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ൽ അ​​ഫ്ഗാ​​നി​​സ്ഥാ​​നെ​​തി​​രാ​​യ ഹൈ ​​ടെ​​ൻ​​ഷ​​ൻ പോ​​രാ​​ട്ട​​ത്തി​​നി​​ടെ അ​​ന്പ​​യ​​റു​​ടെ തീ​​രു​​മാ​​ന​​ങ്ങ​​ൾ​​ക്കെ​​തി​​രേ അ​​തൃ​​പ്തി പ്ര​​ക​​ടി​​പ്പി​​ച്ച​​തി​​നും അ​​മി​​ത​​മാ​​യി അ​​പ്പീ​​ൽ ചെ​​യ്ത​​തി​​നും ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌​ലി​​ക്ക് ഐ​​സി​​സി പി​​ഴ ശി​​ക്ഷ ചു​​മ​​ത്തി. മാ​​ച്ച് ഫീ​​യു​​ടെ 25 ശ​​ത​​മാ​​ന​​മാ​​ണ് ശി​​ക്ഷ. ഒ​​രു ഡീ​​മെ​​റി​​റ്റ് പോ​​യി​​ന്‍റും ചു​​മ​​ത്തി​​യി​​ട്ടു​​ണ്ട്. മാ​​ച്ച് റ​​ഫ​​റി ക്രി​​സ് ബ്രോ​​ഡ് ആ​​ണ് ശി​​ക്ഷ വി​​ധി​​ച്ച​​ത്.

മ​​ത്സ​​ര​​ത്തി​​ന്‍റെ 29-ാം ഓ​​വ​​റി​​ൽ റ​​ഹ‌്മ​​ത്ത് ഷാ​​യെ ജ​​സ്പ്രീ​​ത് ബും​​റ വി​​ക്ക​​റ്റി​​നു മു​​ന്നി​​ൽ കു​​ടു​​ക്കി​​യ​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ഇ​​ന്ത്യ അ​​പ്പീ​​ൽ ചെ​​യ്തി​​രു​​ന്നു. അ​​ന്പ​​യ​​ർ ഇ​​ത് നി​​ര​​സി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് ഇ​​ന്ത്യ റി​​വ്യൂ ആ​​വ​​ശ്യ​​പ്പെ​​ട്ടെ​​ങ്കി​​ലും വി​​ക്ക​​റ്റ് ല​​ഭി​​ച്ചി​​ല്ല. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് അ​​ന്പ​​യ​​ർ അ​​ലീം ദാ​​റു​​മാ​​യി കോ​​ഹ്‌​ലി ​ത​​ർ​​ക്കി​​ച്ചു. ഓ​​ഫ് സ്റ്റം​​പ് ലൈ​​നി​​നു​​ള്ളി​​ൽ പ​​ന്തി​​ന്‍റെ പ​​കു​​തി​​മാ​​ത്ര​​മേ പി​​ച്ച് ചെ​​യ്തി​​രു​​ന്നു​​ള്ളൂ എ​​ന്ന കാ​​ര​​ണ​​ത്താ​​ലാ​​ണ് അ​​പ്പീ​​ൽ നി​​ഷേ​​ധി​​ക്ക​​പ്പെ​​ട്ട​​ത്. പി​​ന്നീ​​ട് ബും​​റ​​യു​​ടെ ഓ​​വ​​റി​​ൽ വീ​​ണ്ടു​​മൊ​​രു എ​​ൽ​​ബി​​ഡ​​ബ്ല്യു സാ​​ധ്യ​​ത വ​​ന്നെ​​ങ്കി​​ലും ഇ​​ന്ത്യ​​ൻ അ​​പ്പീ​​ൽ അ​​നു​​വ​​ദി​​ച്ചി​​ല്ല. ഡി​​ആ​​ർ​​എ​​സ് ശേ​​ഷി​​ക്കാ​​ത്ത​​തി​​നാ​​ൽ ഇ​​ന്ത്യ​​ക്ക് അ​​ത് ഉ​​പ​​യോ​​ഗി​​ക്കാ​​നും സാ​​ധി​​ച്ചി​​ല്ല. ഈ ​​സ​​മ​​യം കോ​​ഹ്‌​ലി ​അ​​മി​​ത​​മാ​​യി അ​​പ്പീ​​ൽ ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.