മുഹമ്മദ് സ​​ല റ​​യ​​ലി​​ലേ​​ക്ക് ?
മുഹമ്മദ് സ​​ല റ​​യ​​ലി​​ലേ​​ക്ക് ?
Sunday, May 19, 2019 12:25 AM IST
മാ​​ഡ്രി​​ഡ്: ഇം​​ഗ്ലീ​ഷ് പ്രീ​​മി​​യ​​ർ ലീ​​ഗ് ക്ല​​ബ്ബാ​​യ ലി​​വ​​ർ​​പൂ​​ളി​​ന്‍റെ ഈ​​ജി​​പ്ഷ്യ​​ൻ താ​​രം മു​​ഹ​​മ്മ​​ദ് സ​​ല സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡു​​മാ​​യി ക​​രാ​​റി​​ലാ​​യ​​താ​​യി റി​​പ്പോ​​ർ​​ട്ട്. ഈ ​​സീ​​സ​​ണി​​ൽ ലി​​വ​​ർ​​പൂ​​ളി​​നാ​​യി സ​​ല 26 ഗോ​​ളു​​ക​​ൾ നേ​​ടി​​യി​​രു​​ന്നു. അ​​തേ​​സ​​മ​​യം, റ​​യ​​ൽ മാ​​ഡ്രി​​ഡിന് ഈ ​​സീ​​സ​​ണി​​ൽ തി​​ള​​ങ്ങാ​​ൻ സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല.


സ​​ല​​യെ സ്വ​​ന്ത​​മാ​​ക്കാ​​നു​​ള്ള ആ​​ദ്യ നീ​​ക്ക​​മാ​​യി അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മാ​​നേ​​ജ​റെ റ​​യ​​ൽ പ്ര​​തി​​നി​​ധി​​ക​​ൾ സ​​ന്ദ​​ർ​​ശി​​ച്ച​​താ​​യാ​​ണ് റി​​പ്പോ​​ർ​​ട്ട്. പ്രീ​​മി​​യ​​ർ ലീ​​ഗി​​ൽ രാ​​ജ്യാ​​ന്ത​​ര ട്രാ​​ൻ​​സ്ഫ​​റു​​ക​​ൾ ജൂ​​ണ്‍ 11നു ​​മു​​ന്പ് അ​​വ​​സാ​​നി​​പ്പി​​ക്ക​​ണ​​മെ​​ന്നാ​​ണ് നി​​യ​​മം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.