ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക​ഗാ​നം പു​റ​ത്തിറ​​ങ്ങി
Friday, May 17, 2019 11:33 PM IST
ല​ണ്ട​ന്‍: പു​രു​ഷ​ന്‍മാ​രു​ടെ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ഗാ​നം ഐ​സി​സി പു​റ​ത്തി​റ​ക്കി. സ്റ്റാ​ന്‍ഡ് ബൈ ​എ​ന്നാ​ണ് ലോ​ക​ക​പ്പ് ഗാ​ന​ത്തി​ന്‍റെ പേ​ര്. പു​തി​യ ഗാ​യി​ക ലോ​റി​നും ബ്രി​ട്ടീ​ഷ് മ്യൂ​സി​ക് ബാ​ന്‍ഡ് റൂ​ഡി​മെ​ന്‍റ​ലും ചേ​ര്‍ന്നാ​ണ് ഗാ​നം ത​യാ​റാ​ക്കി​യ​ത്. ടൂ​ര്‍ണ​മെ​ന്‍റ് അ​വ​സാ​നി​ക്കു​ന്ന ജൂ​ലൈ 14 വ​രെ ഈ ​ഗാ​നം മ​ത്സ​രം ന​ട​ക്കു​ന്ന എ​ല്ലാ ന​ഗ​ര​ങ്ങ​ളി​ലും അ​വ​ത​രി​പ്പി​ക്കും. ബ്രി​ട്ട​ന്‍റെ സാം​സ്‌​കാ​രി​ക വൈ​ജാ​ത്യ​മാ​ണ് ഈ ​ഗാ​ന​ത്തി​ല്‍ കാ​ണി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.