ഇ​ന്ത്യ​ക്കു ര​ണ്ടാം തോ​ല്‍വി
ഇ​ന്ത്യ​ക്കു ര​ണ്ടാം തോ​ല്‍വി
Friday, May 17, 2019 11:33 PM IST
പെ​ര്‍ത്ത്: ഇ​ന്ത്യ​ന്‍ പു​രു​ഷ ഹോ​ക്കി ടീം ​ഓ​സ്‌​ട്രേ​ലി​യ​ന്‍ പ​ര്യ​ട​നം തോ​ല്‍വി​യോ​ടെ പൂ​ര്‍ത്തി​യാ​ക്കി. അ​ഞ്ചു മ​ത്സ​ര പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ 5-2ന് ​ഇന്ത്യ​യെ തോ​ല്‍പ്പി​ച്ചു. ഓ​സ്‌​ട്രേ​ലി​യ​യ്ക്കാ​യി ടെ​ന്‍റ് മി​ട്ട​ണ്‍ (11-ാം മി​നി​റ്റ്, 24-ാം മി​നി​റ്റ്), ഫ്‌​ള​യ​ന്‍ ഒ​ഗ്ലി​വ് (3-ാം മി​നി​റ്റ്), ബ്ലേ​ക് ഗോ​വേ​ഴ്‌​സ് (28-ാം മി​നി​റ്റ്), ടിം ​ബ്രാ​ന്‍ (43-ാം മി​നി​റ്റ്) എന്നി​വ​ര്‍ ഗോ​ള്‍ നേ​ടി. ഇന്ത്യ​ക്കാ​യി നീ​ല​ക​ണ്ഠ ശ​ര്‍മ (12-ാം മി​നി​റ്റ്), രു​പീ​ന്ദ​ര്‍പാ​ല്‍ സിം​ഗ് (53-ാം മി​നി​റ്റ്്) എ​ന്നി​വ​രാ​ണ് വ​ല കു​ലു​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.