യു​വ​ന്‍റ​സി​നു തോ​ൽ​വി
Saturday, April 13, 2019 11:22 PM IST
മി​​ലാ​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ സീ​​രി എ ​​ഫു​​ട്ബോ​​ളി​​ൽ കി​​രീ​​ടം ഉ​​റ​​പ്പി​​ച്ച് മു​​ന്നേ​​റു​​ന്ന യു​​വ​​ന്‍റ​​സി​​ന് അ​​പ്ര​​തീ​​ക്ഷി​​ത തോ​​ൽ​​വി. എ​​വേ പോ​​രാ​​ട്ട​​ത്തി​​ൽ സ്പാ​​ലി​​നോ​​ട് 2-1ന് ​​യു​​വ​​ന്‍റ​​സ് തോ​​റ്റു.
മൊ​​യി​​സ് കേ​​നി​​ന്‍റെ (30-ാം മി​​നി​​റ്റ്) ഗോ​​ളി​​ൽ മു​​ന്നി​​ട്ടു നി​​ന്ന​​ശേ​​ഷ​​മാ​​യി​​രു​​ന്നു യു​​വെ​​യു​​ടെ തോ​​ൽ​​വി.

ബാ​​ഴ്സ​​യ്ക്കു സ​​മ​​നി​​ല

മാ​​ഡ്രി​​ഡ്: സ്പാ​​നി​​ഷ് ലാ ​​ലി​​ഗ ഫു​​ട്ബോ​​ളി​​ൽ ശ​​ക്ത​​രാ​​യ ബാ​​ഴ്സ​​ലോ​​ണ​​യ​​യെ സ​​മ​​നി​​ല​​യി​​ൽ കു​​ടു​​ക്കി ഹ്യൂ​​സ്ക. എ​​വേ പോ​​രാ​​ട്ട​​ത്തി​​നി​​റ​​ങ്ങി​​യ ബാ​​ഴ്സ​​യ്ക്ക് ഗോ​​ൾ ര​​ഹി​​ത സ​​മ​​നി​​ല വ​​ഴ​​ങ്ങേ​​ണ്ടി​​വ​​ന്നു.

74 പോ​​യി​​ന്‍റു​​മാ​​യി ബാ​​ഴ്സ​​യാ​​ണ് ലീ​​ഗി​​ന്‍റെ ത​​ല​​പ്പ​​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.