ഇ​​ന്ത്യ​​ൻ​ വെ​​ൽ​​സി​​ൽ ക്ലാ​​സി​​ക് പോ​​ര്
Sunday, March 17, 2019 12:07 AM IST
ഇ​​ന്ത്യ​​ൻ​​വെ​​ൽ​​സ്: ഇ​​ന്ത്യ​​ൻ വെ​​ൽ​​സ് ടെ​​ന്നീ​​സി​​ൽ ക്ലാ​​സി​​ക് പോ​​രാ​​ട്ടം. പു​​രു​​ഷ​ന്മാ​​രു​​ടെ സെ​​മി​​യി​​ൽ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ-​​റ​​ഫേ​​ൽ ന​​ദാ​​ൽ പോ​​രാ​​ട്ടം. ഫെ​​ഡ​​റ​​ർ പോ​​ള​​ണ്ടി​​ന്‍റെ ഹു​​ബ​​ർ​​ട്ട് ഹു​​ർ​​കാ​​സി​​നെ​​തി​​രേ 6-4, 6-4ന്‍റെ അ​​നാ​​യാ​​സ ജ​​യം നേ​​ടി​​യ​​പ്പോ​​ൾ ന​​ദാ​​ലി​​ന് റ​​ഷ്യ​​യു​​ടെ കാ​​ര​​ൻ ഖാ​​ച​​നോ​​വി​​ൽ​​നി​​ന്ന് ശ​​ക്ത​​മാ​​യ മ​​ത്സ​​രം ന​​ട​​ത്തേ​​ണ്ടി​​വ​​ന്നു. 7-6 (7-2), 7-6(7-2) നാ​​യി​​രു​​ന്നു സ്പാ​​നി​​ഷ് താ​​ര​​ത്തി​​ന്‍റെ ജ​​യം. ഫെ​​ഡ​​ററും ന​​ദാ​​ലും 39-ാം ത​​വ​​ണ​​യാ​​ണ് ഏ​​റ്റു​​മു​​ട്ടു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.