സ്കൂൾ അത്‌ലറ്റിക്സ്: ആൺകുട്ടികളുടെ പോരാട്ടം ഇന്നു മുതൽ
Thursday, February 14, 2019 11:22 PM IST
നാ​​​ദി​​​യാ​​​ദ് (ഗു​​​ജ​​​റാ​​​ത്ത്): 64-ാമ​​​ത് ദേ​​​ശീ​​​യ സീ​​​നി​​​യ​​​ർ സ്കൂ​​​ൾ അ​​​ത്‌​​ല​​​റ്റി​​​ക്സി​​​ൽ ആ​ൺ​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗം പോ​രാ​ട്ടം ഇ​ന്നു മു​ത​ൽ. മൂ​​​ന്ന് ദി​​​വ​​​സ​​​മാ​​​യി നാ​​​ദി​​​യാ​​​ദ് സ്പോ​​​ർ​​​ട്സ് കോം​​​പ്ല​​​ക്സി​​​ൽ ന​​​ട​​​ക്കു​ന്ന പോ​രാ​ട്ട​ത്തി​ൽ കേ​ര​ളം ചാ​ന്പ്യ​ൻ​ഷി​പ്പ് ല​ക്ഷ്യ​മി​ട്ടാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ആ​ദ്യ ദി​ന​മാ​യ ഇ​ന്ന് അ​ഞ്ച് ഫൈ​ന​ലു​ക​ൾ ന​ട​ക്കും. ചൊ​വ്വാ​ഴ്ച സ​മാ​പി​ച്ച പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം പോ​രാ​ട്ട​ത്തി​ൽ കേ​ര​ളം ചാ​ന്പ്യ​ൻ​ഷി​പ്പ് ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. 104 പോ​​​യി​​​ന്‍റു​​​മാ​​​യി എ​​​തി​​​രാ​​​ളി​​​ക​​​ളെ ബ​​​ഹു​​​ദൂ​​​രം പി​​​ന്നി​​​ലാ​​​ക്കി​​​യാ​​​ണ് കേ​​​ര​​​ളം കി​​​രീ​​​ട​​​ത്തി​​​ൽ മു​​​ത്ത​​​മി​​​ട്ട​​​ത്.


ച​രി​ത്ര​ത്തി​ൽ ആദ്യ​മാ​യാ​ണ് ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും ര​ണ്ട് സ​മ​യ​ത്താ​യി മീ​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.