സെ​​ല​​ക്ട​​ർ​​മാ​​ർ​​ക്ക് ബി​​സി​​സി​​ഐ പാ​​രി​​തോ​​ഷി​​കം
സെ​​ല​​ക്ട​​ർ​​മാ​​ർ​​ക്ക് ബി​​സി​​സി​​ഐ പാ​​രി​​തോ​​ഷി​​കം
Wednesday, January 23, 2019 12:32 AM IST
മും​​ബൈ: ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​ൽ ഇ​​ന്ത്യ ത​​ക​​ർ​​പ്പ​​ൻ പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ച​​തി​​ന് പി​​ന്നാ​​ലെ ദേ​​ശീ​​യ ടീം ​​സെ​​ല​​ക്‌​ഷ​​ൻ ക​​മ്മ​​ിറ്റി അം​​ഗ​​ങ്ങ​​ൾ​​ക്ക് 20 ല​​ക്ഷം രൂ​​പ പാ​​രി​​തോ​​ഷി​​കം പ്ര​​ഖ്യാ​​പി​​ച്ച് ബി​​സി​​സി​​ഐ.

എം.​​എ​​സ്.​​കെ. പ്ര​​സാ​​ദ്, ശ​​ര​​ണ്‍​ദീ​​പ്സിം​​ഗ്, ജ​​തി​​ൻ പ്ര​​ഞ്ജ്പെ, ഗ​​ഗ​​ൻ ഖോ​​ഡ, ദേ​​വാം​​ഗ് ഗാ​​ന്ധി എ​​ന്നി​​വ​​രാ​​ണ് ദേ​​ശീ​​യ ടീം ​​സെ​​ല​​ക്‌​ഷ​​ൻ ക​​മ്മ​​ിറ്റി​​യി​​ലു​​ള്ള​​വ​​ർ. ഓ​​സ്ട്രേ​​ലി​​യ​​ൻ പ​​ര്യ​​ട​​ന​​ത്തി​​നി​​ടെ ഇ​​ന്ത്യ​​ൻ സെ​​ല​​ക്ട​​ർ​​മാ​​രെ​​ടു​​ത്ത ചി​​ല തീ​​രു​​മാ​​ന​​ങ്ങ​​ൾ നി​​ർ​​ണാ​​യ​​ക​​മാ​​യതാ​​യി ബി​​സി​​സി​​ഐ നി​​രീ​​ക്ഷി​​ച്ചി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.