ഇം​ഗ്ല​ണ്ട് വ​നി​താ ടീം ​ഇ​ന്ത്യ​യി​ലെ​ത്തും
Thursday, January 17, 2019 11:36 PM IST
ന്യൂ​ഡ​ല്‍ഹി: ഐ​സി​സി വ​നി​താ ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ടീം ​ഇ​ന്ത്യ​യു​മാ​യി ഏ​ക​ദി​ന പ​ര​മ്പ​ര ക​ളി​ക്കും. മും​ബൈ​യി​ലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് എ​ല്ലാം മ​ത്സ​ര​വും. ഫെ​ബ്രു​വ​രി 22നാണ് ആ​ദ്യ മ​ത്സ​രം. ഏ​ക​ദി​ന​ത്തി​നു പു​റ​മെ ഇ​രു​ടീ​മും മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ലും ഏ​റ്റു​മു​ട്ടും. ട്വ​ന്‍റി20​ക്ക് ഗോ​ഹ​ട്ടി​യി​ല്‍ മാ​ര്‍ച്ച് നാ​ലി​നു തു​ട​ക്ക​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.