ഓ​​സ്ട്രേ​​ലി​​യ​​യ​​്ക്കു ഡു​​പ്ല​​സി​​സി​​ന്‍റെ ഉ​​പ​​ദേ​​ശം ‘കോ​​ഹ്‌​ലി​​യോ​​ട് ഏ​​റ്റു​​മു​​ട്ട​​രു​​ത്’
ഓ​​സ്ട്രേ​​ലി​​യ​​യ​​്ക്കു ഡു​​പ്ല​​സി​​സി​​ന്‍റെ ഉ​​പ​​ദേ​​ശം ‘കോ​​ഹ്‌​ലി​​യോ​​ട് ഏ​​റ്റു​​മു​​ട്ട​​രു​​ത്’
Sunday, November 18, 2018 12:54 AM IST
വി​​രാ​​ട് കോ​​ഹ്‌​ലി​​യോ​​ട് ഏ​​റ്റു​​മു​​ട്ട​​ൽ ഒ​​ഴി​​വാ​​ക്കു​​ന്ന​​താ​​ണ് ഗു​​ണ​​ക​​ര​​മെ​​ന്ന് ഓ​​സ്ട്രേ​​ലി​​യ​​യോ​​ട് ഉ​​പ​​ദേ​​ശി​​ച്ച് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​ൻ ഫാ​​ഫ് ഡു​​പ്ല​​സി​​സ്. ഇ​​ന്ത്യ​​ൻ ക്രി​​ക്ക​​റ്റ് ടീം ​​നാ​​യ​​ക​​ന് സൈ​​ല​​ന്‍റ് ട്രീ​​റ്റ്മെ​​ന്‍റ് ന​​ല്കു​​ന്ന​​താ​​ണു ന​​ല്ല​​തെ​​ന്നും ഡു​​പ്ല​​സി​​സ് ഓ​​സ്ട്രേ​​ലി​​യ​​ൻ ടീ​​മി​​നോ​​ട് ഉ​​പ​​ദേ​​ശി​​ച്ചു. ഈ ​​വ​​ർ​​ഷം ആ​​ദ്യ ന​​ട​​ന്ന ഇ​​ന്ത്യ​​യു​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ പ​​ര്യ​​ട​​ന​​ത്തി​​ൽ കോ​​ഹ്‌​ലി​​യെ സൈ​​ല​​ന്‍റ് ട്രീ​​റ്റ്മെ​​ന്‍റി​​ലൂ​​ടെ മെ​​രു​​ക്കു​​ക​​യാ​​യി​​രു​​ന്നു എ​​ന്നും ഡു​​പ്ല​​സി​​സ് പ​​റ​​ഞ്ഞു.


എ​​ന്നാ​​ൽ, മൂ​​ന്ന് മ​​ത്സ​​ര ടെ​​സ്റ്റ് പ​​ര​​ന്പ​​ര​​യി​​ൽ 286 റ​​ണ്‍​സ് എ​​ടു​​ത്ത കോ​​ഹ്‌​ലി​​യാ​​യി​​രു​​ന്നു ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യി​​ൽ ഏ​​റ്റ​​വുമധി​​കം റ​​ണ്‍​സ് നേ​​ടി​​യ ഇ​​ന്ത്യ​​ൻ താ​​രം. ടെ​​സ്റ്റ് റാ​​ങ്കിം​​ഗി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള കോ​​ഹ്‌​ലി ​ഈ ​വ​​ർ​​ഷം മി​​ന്നും ഫോ​​മി​​ലാ​​യി​​രു​​ന്നു. ഇം​ഗ്ല​ണ്ട് പ​​ര്യ​​ട​​ന​​ത്തി​​ൽ അ​​ഞ്ച് ടെ​​സ്റ്റു​​ക​​ളി​​ൽ​​നി​​ന്നാ​​യി 593 റ​​ണ്‍​സ് ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.