ടെ​​സ്റ്റി​​ൽ മാ​​റ്റ​​ങ്ങ​​ൾ​​ക്ക് ഐ​​സി​​സി
Wednesday, October 17, 2018 8:16 PM IST
ദു​​ബാ​​യ്: ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ നി​​ർ​​ണാ​​യ​​ക മാ​​റ്റ​​ങ്ങ​​ൾ​​ക്കൊ​​രു​​ങ്ങി ഐ​​സി​​സി. ടെ​​സ്റ്റി​​ന്‍റെ ദൈ​​ർ​​ഘ്യം നാ​​ല് ദി​​വ​​സ​​മാ​​ക്കി ചു​​ര​​ക്കി പ​​ര​​മാ​​വ​​ധി മ​​ത്സ​​ര​​ങ്ങ​​ൾ ഡേ​​നൈ​​റ്റ് ആ​​ക്കാ​​നാ​​ണ് ഐ​​സി​​സി ആ​​ലോ​​ചി​​ക്കു​​ന്ന​​ത്. ഐ​​സി​​സി ക്രി​​ക്ക​​റ്റ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ജെ​​ഫ് അ​​ലാ​​ർ​​ഡീ​​സ് ആ​​ണ് ടെ​​സ്റ്റി​​ൽ ന​​ട​​ത്താ​​ൻ ഉ​​ദ്ദേ​​ശി​​ക്കു​​ന്ന മാ​​റ്റ​​ങ്ങ​​ളെ കു​​റി​​ച്ച് സൂ​​ച​​ന ന​​ൽ​​കി​​യ​​ത്.

ടെ​​സ്റ്റി​​നെ ജ​​ന​​കീ​​യ​​മാ​​ക്കാ​​നാ​​ണ് പു​​തി​​യ പ​​രി​​ഷ്കാ​​ര​​ങ്ങ​​ൾ​​കൊ​​ണ്ട് ഐ​​സി​​സി ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള മാ​​റ്റ​​ങ്ങ​​ൾ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ നി​​ല​​നി​​ൽ​​പ്പി​​ന് അ​​ത്യാ​​വ​​ശ്യ​​മാ​​ണെ​​ന്നാ​​ണ് ഐ​​സി​​സി​​യു​​ടെ വി​​ല​​യി​​രു​​ത്ത​​ൽ. ടെ​​സ്റ്റ് മ​​ത്സ​​ര​​ങ്ങ​​ൾ പ​​ക​​ലും രാ​​ത്രി​​യു​​മാ​​യി ന​​ട​​ത്തു​​ക​​യും, നാ​​ല് ദി​​വ​​സ​​ത്തേ​​ക്ക് ചു​​രു​​ക്കു​​ക​​യും ചെ​​യ്താ​​ൽ കാ​​ണി​​ക​​ളെ കൂ​​ടു​​ത​​ലാ​​യി സ്റ്റേ​​ഡി​​യ​​ങ്ങ​​ളി​​ലെ​​ത്തി​​ക്കാ​​മെ​​ന്നാ​​ണ് ഐ​​സി​​സി ക​​രു​​തു​​ന്ന​​ത്. ഇ​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഐ​​സി​​സി ന​​ട​​ത്തി​​യ പ​​ഠ​​ന​​ത്തി​​ൽ, ഡേ​​നൈ​​റ്റ് ടെ​​സ്റ്റ് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ ടെ​​ലി​​വി​​ഷ​​ൻ വ്യൂ​​വ​​ർ​​ഷി​​പ്പ് പോ​​ലും പ​​ക​​ൽ ന​​ട​​ക്കു​​ന്ന ടെ​​സ്റ്റ് മ​​ത്സ​​ര​​ങ്ങ​​ളേ​​ക്കാ​​ൾ കൂ​​ടു​​ത​​ലാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.