പാ​​ക്കി​​സ്ഥാ​​ൻ 282ന് ​​പു​​റ​​ത്ത്
പാ​​ക്കി​​സ്ഥാ​​ൻ 282ന് ​​പു​​റ​​ത്ത്
Wednesday, October 17, 2018 1:19 AM IST
ദു​​ബാ​​യ്: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ ര​​ണ്ടാം ക്രി​​ക്ക​​റ്റ് ടെ​​സ്റ്റി​​ന്‍റെ ആ​​ദ്യ ഇ​​ന്നിം​​ഗ്സി​​ൽ പാ​​ക്കി​​സ്ഥാ​​ൻ 282ന് ​​പു​​റ​​ത്ത്. 78 റ​​ണ്‍​സ് വ​​ഴ​​ങ്ങി നാ​​ല് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ ന​​ഥാ​​ൻ ലി​​യോ​​ണും 45 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​ഴ്ത്തി​​യ മാ​​ർ​​ന​​സ് ല​​ബു​​ഷ്ചാ​​ഗ്നെ​​യു​​മാ​​ണ് പാ​​ക്കി​​സ്ഥാ​​നെ കുടുക്കി​​യ​​ത്. ആ​​ദ്യ ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ഓ​​സ്ട്രേ​​ലി​​യ ര​​ണ്ട് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 20 റ​​ണ്‍​സ് എ​​ടു​​ത്തി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.