ഇ​​ന്ത്യ​​ക്ക് ഇന്നലെ അഞ്ച് സ്വ​​ർ​​ണം
ഇ​​ന്ത്യ​​ക്ക് ഇന്നലെ അഞ്ച് സ്വ​​ർ​​ണം
Saturday, October 13, 2018 12:41 AM IST
ജക്കാർത്ത: ഏ​​ഷ്യ​​ൻ പാ​​രാ ഗെ​​യിം​​സി​​ൽ ഇ​​ന്ത്യ​​ക്ക് ഇ​​ന്ന​​ലെ അ​​ഞ്ച് സ്വ​​ർ​​ണം. ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സി​​ൽ പ​​രു​​ൾ പ​​ർ​​മ​​ർ, പു​​രു​​ഷ​​റാ​​പ്പി​​ഡ് ചെ​​സിൽ കി​​ഷാ​​ൻ ഗാം​​ഗു​​ലി, വ​​നി​​താ ചെ​​സി​​ൽ ജെ​​ന്നി​​ത ആ​​ന്‍റോ, ജാ​​വ​​ലി​​ൻ ത്രോ​​യി​​ൽ നീ​​ര​​ജ് യാ​​ദ​​വ്, പു​​രു​​ഷ ക്ല​​ബ് ത്രോ​​യി​​ൽ അ​​മി​​ത് കു​​മാ​​ർ എ​​ന്നി​​വ​​രാ​​ണ് സ്വ​​ർ​​ണം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​ത്. പു​​രു​​ഷ​​വി​​ഭാ​​ഗം ക്ല​​ബ് ത്രോ​​യിൽ ഇ​​ന്ത്യ​​യു​​ടെ ധ​​രം​​ബീ​​ർ വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി. ദീ​​പ മ​​ലി​​ക് വ​​നി​​ത​​ക​​ളു​​ടെ ഡി​​സ്ക​​സ് ത്രോ​​യി​​ൽ വെ​​ങ്ക​​ലം നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.