സു​ബ്ര​തോ ഫു​ട്ബോ​ൾ: മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം ജേ​താ​ക്ക​ൾ
സു​ബ്ര​തോ ഫു​ട്ബോ​ൾ: മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം ജേ​താ​ക്ക​ൾ
Monday, September 24, 2018 12:10 AM IST
ശ്രീ​​​കൃ​​​ഷ്ണ​​​പു​​​രം: ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ മൈ​​​താ​​​ന​​​ത്ത് ന​​​ട​​​ന്ന സു​​​ബ്ര​​​തോ മു​​​ഖ​​​ർ​​​ജി സം​​​സ്ഥാ​​​ന സ്കൂ​​​ൾ ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റി​​​ൽ 17 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മ​​​ല​​​പ്പു​​​റം ജേ​​​താ​​​ക്ക​​​ളാ​​​യി. പാ​​​ല​​​ക്കാ​​​ട് ജി​​​ല്ല​​​യെ നാ​​​ലു ഗോ​​​ളു​​​ക​​​ൾ​​​ക്കു ത​​​ക​​​ർ​​​ത്താ​​​ണ് മ​​​ല​​​പ്പു​​​റം ജേ​​​താ​​​ക്ക​​​ളാ​​​യ​​​ത്.

14 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ മ​​​റു​​​പ​​​ടി​​​യി​​​ല്ലാ​​​ത്ത ഒ​​​രു ഗോ​​​ളി​​​ന് തൃ​​​ശൂ​​​രി​​​നെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജേ​​​താ​​​ക്ക​​​ളാ​​​യി. 17 വ​​​യ​​​സി​​​നു താ​​​ഴെ​​​യു​​​ള്ള പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗം ഫൈ​​​ന​​​ലി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ ഏ​​​ഴി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കോ​​​ഴി​​​ക്കോ​​​ടി​​​നെ നേ​​​രി​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.