ബം​ഗ്ലാ​ദേ​ശി​നു ജ​യി​ക്കാ​ൻ 256
ബം​ഗ്ലാ​ദേ​ശി​നു ജ​യി​ക്കാ​ൻ 256
Friday, September 21, 2018 12:11 AM IST
അ​ബു​ദാ​ബി: ഏ​ഷ്യ ക​പ്പ് ക്രി​ക്ക​റ്റ് ഗ്രൂ​പ്പ് ബി​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ ബം​ഗ്ലാ​ദേ​ശി​നു ജ​യി​ക്കാ​ൻ 256 റ​ണ്‍​സ്. ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​ഫ്ഗാ​നി​സ്ഥാ​ൻ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 255 റ​ണ്‍​സ് നേ​ടി.

അ​ഫ്ഗാ​നി​സ്ഥാ​നാ​യി ഹ​ഷ്മ​തു​ള്ള ഷാ​ഹി​ദി 58 റ​ണ്‍​സ് എ​ടു​ത്ത് ടോ​പ് സ്കോ​റ​റാ​യി. റ​ഷീ​ദ് ഖാ​ൻ 32 പ​ന്തി​ൽ 57 റ​ണ്‍​സ് നേ​ടി പു​റ​ത്താ​കാ​തെ​നി​ന്ന​താ​ണ് അ​ഫ്ഗാ​ന്‍റെ സ്കോ​ർ 255ൽ ​എ​ത്തി​ച്ച​ത്. 42 റ​ണ്‍​സു​മാ​യി ഗു​ൽ​ബാ​ദി​ൻ ന​ബി​യും പു​റ​ത്താ​കാ​തെ​നി​ന്നു. ഏ​ഴാം വി​ക്ക​റ്റി​ൽ ഇ​വ​ർ പു​റ​ത്താ​കാ​തെ 95 റ​ണ്‍​സ് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.