ഡോ​​ണ്‍ ബോ​​സ്കോ​​യ്ക്കും ഗി​​രി​​ദീ​​പ​​ത്തി​​നും ജ​​യം
ഡോ​​ണ്‍ ബോ​​സ്കോ​​യ്ക്കും  ഗി​​രി​​ദീ​​പ​​ത്തി​​നും ജ​​യം
Wednesday, September 19, 2018 10:47 PM IST
ഇ​​രി​​ങ്ങാ​​ല​​ക്കു​​ട: മു​​പ്പ​​ത്ത​​ഞ്ചാ​​മ​​ത് ഡോ​​ണ്‍ ബോ​​സ്കോ ഓ​​ൾ കേ​​ര​​ള ഇ​​ന്‍റ​​ർ സ്കൂ​​ൾ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന്‍റെ ഉ​​ദ്ഘാ​​ട​​ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ആ​​തി​​ഥേ​​യ​​രാ​​യ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട ഡോ​​ണ്‍ ബോ​​സ്കോ​​യ്ക്കും കോ​​ട്ട​​യം ഗി​​രി​​ദീ​​പം ബ​​ഥനി​​ക്കും ജ​​യം. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ഡോ​​ണ്‍ ബോ​​സ്കോ ഇ​​രി​​ങ്ങാ​​ല​​ക്കു​​ട 61-40ന് ​​കൊ​​ര​​ട്ടി എം​​എ​​എം എ​​ച്ച്എ​​സ്എ​​സി​​നെ കീ​​ഴ​​ട​​ക്കി. പെ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ ഗി​​രി​​ദീ​​പം ബ​​ഥനി 34-15ന് ​​എം​​എ​​എം എ​​ച്ച്എ​​സ്എ​​സ് കൊ​​ര​​ട്ടി​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.