പി.വി. സി​ന്ധു ക്വാ​ര്‍ട്ട​റി​ല്‍
Friday, July 13, 2018 1:57 AM IST
ബാ​ങ്കോ​ക്: താ​യ്‌​ല​ന്‍ഡ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ പി.​വി. സി​ന്ധു ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ല്‍. ഹോ​ങ്കോം​ഗി​ന്‍റെ പു​യി യി​ന്‍ യി​പി​നെ 21-116, 21-14ന് ​തോ​ല്‍പ്പി​ച്ചാ​ണ് ഇ​ന്ത്യ​ന്‍ താ​രം ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.