ച​​രി​​ത്ര​​മെ​​ഴു​​തി കേ​​ര​​ള വ​​നി​​ത​​ക​​ൾ
Thursday, January 18, 2018 12:49 AM IST
ബം​​ഗ​​ളൂ​​രു: സീ​​നി​​യ​​ർ വ​​നി​​ത ടി20 ​​ക്രി​​ക്ക​​റ്റി​​ൽ ച​​രി​​ത്ര​​ത്തി​​ലാ​​ദ്യ​​മാ​​യി കേ​​ര​​ളം സെ​​മി​​യി​​ൽ ക​​ട​​ന്നു. ഗു​​ജ​​റാ​​ത്തി​​നെ ആ​​റു​​ വി​​ക്ക​​റ്റി​​ന് തോ​​ല്പി​​ച്ചാ​​ണ് കേ​​ര​​ള​​ത്തി​​ന്‍റെ പെ​​ണ്‍​കു​​ട്ടി​​ക​​ൾ ച​​രി​​ത്ര​​മെ​​ഴു​​തി​​യ​​ത്.

ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ഗു​​ജ​​റാ​​ത്ത് വെ​​റും 57 റ​​ണ്‍​സി​​ന് പു​​റ​​ത്താ​​യി. കേ​​ര​​ള​​ത്തി​​നാ​​യി മി​​ന്നു മാ​​ണി നാ​​ലോ​​വ​​റി​​ൽ 11 റ​​ണ്‍​സ് വ​​ഴ​​ങ്ങി മൂ​​ന്നു വി​​ക്ക​​റ്റ് വീ​​ഴ്ത്തി. കീ​​ർ​​ത്തി ജ​​യിം​​സും ടി. ​​ഷാ​​നി​​യും ര​​ണ്ടു വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി. ഒ​​രു​​ഘ​​ട്ട​​ത്തി​​ൽ നാ​​ലു​​ വി​​ക്ക​​റ്റ് എ​​ന്ന നി​​ല​​യി​​ൽ പ​​ത​​റി​​യ കേ​​ര​​ള​​ത്തെ എ​​സ്.​​ സ​​ജ​​ന​​യു​​ടെ ബാ​​റ്റിം​​ഗാ​​ണ് ല​​ക്ഷ്യ​​ത്തി​​ലെ​​ത്തി​​ച്ച​​ത്. 34 റ​​ണ്‍​സെ​​ടു​​ത്ത സ​​ജ​​ന​​യാ​​ണ് ക​​ളി​​യി​​ലെ താ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.