സംരംഭകർക്കായി ഡ്രീം ലൈഫ് മാനിഫെസ്റ്റേഷന് റിട്രീറ്റ് നടത്തി
Friday, June 6, 2025 11:04 PM IST
കൊച്ചി: മൈന്‍ഡ് ആൻഡ് ബിസിനസ് സക്സസ് കോച്ചുമാരും സംരംഭകരുമായ ഡോ. വിബിന് രാജും ഷാലു പി. രാമും ചേർന്ന് തിരുവനന്തപുരത്ത് ഡ്രീംലൈഫ് മാനിഫെസ്റ്റേഷന് റിട്രീറ്റ് സംഘടിപ്പിച്ചു.