കൊ​​​​ച്ചി: സം​​​​സ്ഥാ​​​​ന​​​​ത്ത് ര​​​​ണ്ടു ത​​​​വ​​​​ണ​​​​യാ​​​​യി സ്വ​​​​ര്‍​ണ​​​​വി​​​​ല വ​​​​ര്‍​ധി​​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​​വി​​​​ലെ ഗ്രാ​​​​മി​​​​ന് 30 രൂ​​​​പ​​​​യും പ​​​​വ​​​​ന് 240 രൂ​​​​പ​​​​യും വ​​​​ര്‍​ധി​​​​ച്ച് യ​​​​ഥാ​​​​ക്ര​​​​മം ഗ്രാ​​​​മി​​​​ന് 8,950 രൂ​​​​പ​​​​യും പ​​​​വ​​​​ന് 71,600 രൂ​​​​പ​​​​യും എ​​​​ത്തി​​​​യി​​​​രു​​​​ന്നു.


ഉ​​​​ച്ച​​​​യ്ക്കു​​​ശേ​​​​ഷം ഗ്രാ​​​​മി​​​​ന് 110 രൂ​​​​പ​​​​യും പ​​​​വ​​​​ന് 880 രൂ​​​​പ​​​​യു​​​​മാ​​​​ണ് വ​​​​ര്‍​ധി​​​​ച്ച​​​​ത്. ഇ​​​​തോ​​​​ടെ സ്വ​​​​ര്‍​ണ​​​​വി​​​​ല ഗ്രാ​​​​മി​​​​ന് 9,060 രൂ​​​​പ​​​​യും പ​​​​വ​​​​ന് 72,480 രൂ​​​​പ​​​​യു​​​​മാ​​​​യി.