തൊ​​​ടു​​​പു​​​ഴ: ചാ​​​വ​​​റ മാ​​​ട്രി​​​മ​​​ണി തൊ​​​ടു​​​പു​​​ഴ ന​​​വീ​​​ക​​​രി​​​ച്ച ഓ​​​ഫീ​​​സ് ഡീ​​​ന്‍ കു​​​ര്യാ​​​ക്കോ​​​സ് എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ചാ​​​വ​​​റ മാ​​​ട്രി​​​മ​​​ണി ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​അ​​​നി​​​ല്‍ ഫി​​​ലി​​​പ്പ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. തൊ​​​ടു​​​പു​​​ഴ മു​​​നി​​​സി​​​പ്പ​​​ല്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ കെ. ​​​ദി​​​ലീ​​​പ് മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.


കെ​​​എ​​​ല്‍​എം ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​അ​​​രു​​​ണ്‍ വ​​​ലി​​​യ​​​ത്താ​​​ഴ​​​ത്ത്, സി​​​റോ​​​മ​​​ല​​​ബാ​​​ര്‍ പ്രോ​​​ലൈ​​​ഫ് അ​​​പ്പ​​​സ്ത​​​ലേ​​​റ്റ് സെ​​​ക്ര​​​ട്ട​​​റി ജോ​​​യ്‌​​​സ് മു​​​ക്കൂ​​​ടം, ചാ​​​വ​​​റ മാ​​​ട്രി​​​മ​​​ണി എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ജോ​​​ണ്‍​സ​​​ണ്‍ സി. ​​​ഏ​​​ബ്ര​​​ഹാം, ജി.​​​എം. ജോ​​​സ​​​ഫ് മാ​​​ത്യു എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.