കൊ​​​ച്ചി: സ​​​മ്മ​​​ര്‍ ഓ​​​ഫ​​റും പ്രീ ​​​മ​​​ണ്‍​സൂ​​​ണ്‍ ഓ​​​ഫ​​​റും സം​​​യോ​​​ജി​​​പ്പി​​​ച്ച് ഓ​​​ഫ​​​റു​​​ക​​​ളു​​​ടെ ബി​​​ഗ് സെ​​​യി​​​ലു​​​മാ​​​യി പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ എ​​​ന്‍​ഡ് ഓ​​​ഫ് സീ​​​സ​​​ണ്‍ സെ​​​യി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഗൃ​​​ഹോ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ള്‍​ക്കും മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ള്‍​ക്കും വ​​​മ്പി​​​ച്ച ഡി​​​സ്‌​​​കൗ​​​ണ്ട്, ഫി​​​നാ​​​ന്‍​സ് പ​​​ര്‍​ച്ചേ​​​സു​​​ക​​​ള്‍​ക്ക് ഉ​​​റ​​​പ്പാ​​​യ സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍, പ​​​ഴ​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍​ക്ക് 10,000 രൂ​​​പ വ​​​രെ എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് ആ​​​നു​​​കൂ​​​ല്യം എ​​​ന്നി​​​വ ല​​​ഭി​​​ക്കും.

സ്‌​​​കൂ​​​ള്‍ തു​​​റ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ ബാ​​​ക്ക് ടു ​​​സ്‌​​​കൂ​​​ള്‍ ഓ​​​ഫ​​​റു​​​ക​​​ള്‍ കൂ​​​ടാ​​​തെ ആ​​​ക​​​ര്‍​ഷ​​​ക​​​മാ​​​യ കാ​​​ഷ് ബാ​​​ക്ക് ഓ​​​ഫ​​​റു​​​ക​​​ളും, ‘ബൈ ​​​ആ​​​ന്‍​ഡ് ഫ്‌​​​ളൈ’ ഓ​​​ഫ​​​റി​​​ലൂ​​​ടെ ഭാ​​​ഗ്യ​​​ശാ​​​ലി​​​ക​​​ള്‍​ക്ക് യൂ​​​റോ​​​പ്പ് ടൂ​​​ര്‍ പാ​​​ക്കേ​​​ജ് സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള സു​​​വ​​​ര്‍​ണാ​​​വ​​​സ​​​ര​​​വും പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

അ​ങ്ക​മാ​ലി ഷോ​റൂം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു


പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഏ​​​ജ​​​ന്‍​സീ​​​സി​​​ന്‍റെ അ​​​ങ്ക​​​മാ​​​ലി ഷോ​​​റൂം വി​​​പു​​​ലീ​​​ക​​​രി​​​ച്ച് പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. അ​​​ങ്ക​​​മാ​​​ലി ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ര്‍​മാ​​​ന്‍ അ​​​ഡ്വ. ഷി​​​യോ ​പോ​​​ള്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സെ​​ന്‍റ് ജോ​​​ര്‍​ജ് ബ​​​സി​​​ലി​​​ക്ക സ​​​ഹ​​​വി​​​കാ​​​രി ഫാ. ​​​ജെ​​​ന്‍​സ് പാ​​​ല​​​ച്ചു​​​വ​​​ട്ടി​​​ല്‍ ആ​​​ശീ​​​ര്‍​വാ​​​ദ​​​ക​​​ര്‍​മം നി​​​ര്‍​വ​​​ഹി​​​ച്ചു.

വാ​​​ര്‍​ഡ് കൗ​​​ണ്‍​സി​​​ല​​​ര്‍​മാ​​​രാ​​​യ ലി​​​ല്ലി ജോ​​​യി, ലി​​​സി പോ​​​ളി, ജാ​​​ന്‍​സി ജി​​​ജോ, മ​​​ര്‍​ച്ച​​​ന്‍റ്​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ആ​​ന്‍റു മാ​​​ത്യു, പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍ ഏ​​​ജ​​​ന്‍​സീ​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ പീ​​​റ്റ​​​ര്‍ പോ​​​ള്‍ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍, ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ കി​​​ര​​​ണ്‍ വ​​​ര്‍​ഗീ​​​സ്, മ​​​രി​​​യ പോ​​​ള്‍, ഫ്രാ​​​ന്‍​സി​​​സ് പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍, അ​​​ജോ പി​​​ട്ടാ​​​പ്പി​​​ള്ളി​​​ല്‍, ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ എ.​​​ജെ. ത​​​ങ്ക​​​ച്ച​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.