കൊ​​​ച്ചി: ഷോ​​​പ്​​​സി സീ​​​സ​​​ണ്‍ എ​​​ന്‍​ഡ് സെ​​​യി​​​ല്‍ തു​​​ട​​​ങ്ങി. മേ​​​ള​​​യി​​​ല്‍ 99 രൂ​​​പ പ്രാ​​​രം​​​ഭ വി​​​ല​​​യി​​​ല്‍ ഇ​​​ഷ്ട​​സാ​​​ധ​​​ന​​​ങ്ങ​​​ള്‍ സ്വ​​​ന്ത​​​മാ​​​ക്കാം. നി​​​ല​​​വി​​​ലു​​​ള്ള ഡീ​​​ലു​​​ക​​​ള്‍​ക്ക് പു​​​റ​​​മേ, തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ല്‍ 50 % വ​​​രെ കി​​​ഴി​​​വ് ന​​​ല്‍​കു​​​ന്ന ഡെ​​​യ്‌ലി ക്ലി​​​യ​​​റ​​​ന്‍​സ് സെ​​​യി​​​ലും ഇ​​​തൊ​​​ടൊ​​​പ്പം ന​​​ട​​​ക്കും. ഈ ​​മാ​​സം എ​​​ട്ടു വ​​​രെ​​​യാ​​​ണ് ഓ​​​ഫ​​​ര്‍.