പഞ്ചാബ് നാഷണൽ ബാങ്ക് വ്യവസായ മേള
Friday, February 14, 2025 11:49 PM IST
കൊച്ചി: പഞ്ചാബ് നാഷണല്‍ ബാങ്ക് എംഎസ്എംഇ വ്യവസായ മേള 2025 സംഘടിപ്പിച്ചു.
ആലുവ എരുമത്തല ഐഡിഎ ട്രേഡ് സെന്ററില്‍ നടന്ന മേള ഡിഐസി ജനറല്‍ മാനേജര്‍ (എറണാകുളം) പി.എ. നജീബ് ഉദ്ഘാടനം ചെയ്തു.
ബാങ്ക് എറണാകുളം സര്‍ക്കിള്‍ ഹെഡ് ഡിജിഎം രാം മോഹന്‍, എഡിഎഐഎ പ്രസിഡന്റ് പി.എം. മുസ്തഫ , സെക്രട്ടറി ടി.എ. അഷ്റഫ്, എന്‍എസ്ഐസി എറണാകുളം ബ്രാഞ്ച് മാനേജര്‍ ഗ്രേസ് റെജി എന്നിവര്‍ പ്രസംഗിച്ചു.