വിഷന്‍ 2031: ധനകാര്യ സെമിനാര്‍ 13ന്
Thursday, October 9, 2025 11:19 PM IST
കൊച്ചി: സംസ്ഥാനത്തിന്റെ കഴിഞ്ഞകാല പുരോഗതി വിലയിരുത്താനും വികസനലക്ഷ്യങ്ങള്‍ നിശ്ചയിക്കാനുമായി സംഘടിപ്പിക്കുന്ന വിഷന്‍ 2031 സെമിനാര്‍ പരമ്പരയില്‍ ധനവകുപ്പ് നേതൃത്വം നല്കുന്ന സെമിനാര്‍ 13ന് രാവിലെ പത്തിന് കൊച്ചി ഗോകുലം കണ്വന്ഷന് സെന്ററില്‍ നടക്കും.