തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ഐ, ടെ​​​ക്‌​​​നോ​​​ള​​​ജി ട്രാ​​​ന്‍​സ്‌​​​ഫോ​​​ര്‍​മേ​​​ഷ​​​ന്‍ സൊ​​​ല്യൂ​​​ഷ​​​ന്‍​സ് ക​​​മ്പ​​​നി​​​യാ​​​യ യു​​​എ​​​സ്ടി ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന മോ​​​ഡ​​​സ് ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ സി​​​സ്റ്റം​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​നെ ഏ​​​റ്റെ​​​ടു​​​ത്തു.