ഇന്‍വെസ്കോ എന്‍എഫ്ഒ 20 വരെ
Wednesday, February 12, 2025 11:21 PM IST
കൊച്ചി: ഇന്‍വെസ്കോ മ്യൂച്വല്‍ ഫണ്ടിന്റെ ഓപ്പണ്‍ എന്‍ഡഡ് ഇക്വിറ്റി പദ്ധതിയായ ഇന്‍വെസ്കൊ ബിസിനസ് സൈക്കിള്‍ ഫണ്ട് 20 വരെ നടത്തും. നിഫ്റ്റി 500 ടിഅര്ഐ ആണ് അടിസ്ഥാന സൂചിക. 1000 രൂപയാണ് കുറഞ്ഞ നിക്ഷേപം.