പുതിയ വാഹനങ്ങളുമായി ഐഷര്‍
Wednesday, January 22, 2025 12:19 AM IST
കൊച്ചി: ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025ല്‍ ഐഷര്‍ ചെറുകിട വാണിജ്യ വാഹനമായ ഐഷര്‍ പ്രോ എക്സ് റേഞ്ച് പുറത്തിറക്കി.
ഏറ്റവും വലിയ കാര്‍ഗോ ലോഡിംഗ് സ്പേസ് ഉള്‍പ്പെടെ നിരവധി സവിശേഷതകളുമായാണ് ഐഷര്‍ പ്രോ എക്സ് റേഞ്ച് വരുന്നത്.
മികച്ച ഇന്‍ക്ലാസ് എനര്‍ജി എഫിഷ്യന്‍സി, ഡ്രൈവര്‍ കേന്ദ്രീകൃത ഫീച്ചറുകള്‍, വിതരണത്തിനായി നിര്‍മിച്ചത്, സമാനതകളില്ലാത്ത പ്രവര്‍ത്തന സമയം തുടങ്ങിയവ ഈ വാഹനത്തിന്റെ പ്രത്യേകതകളാണ്.