കൊ​​​ച്ചി: ഐ​​​സി​​​ഐ​​​സി​​​ഐ പ്രു​​​ഡ​​​ന്‍ഷ്യ​​​ല്‍ ലൈ​​​ഫ് ഇ​​​ന്‍ഷ്വ​​​റ​​​ന്‍സ് ക​​​ഴി​​​ഞ്ഞ ഏ​​​പ്രി​​​ല്‍ മു​​​ത​​​ല്‍ ജൂ​​​ണ്‍ വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍ന്ന ക്ലെ​​​യിം സെ​​​റ്റി​​​ല്‍മെ​​​ന്‍റ് നി​​​ര​​​ക്ക് (99.60 ശ​​​ത​​​മാ​​​നം) രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ചു​​​രു​​​ങ്ങി​​​യ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ ഡെ​​​ത്ത് ക്ലെ​​​യി​​​മു​​​ക​​​ള്‍ ക​​​ന്പ​​​നി തീ​​​ര്‍പ്പാ​​​ക്കി.

2026 സാ​​​മ്പ​​​ത്തി​​​ക​​​വ​​​ര്‍ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ല്‍ ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ 74.72 കോ​​​ടി രൂ​​​പ​​​യു​​​ടെ ക്ലെ​​​യി​​​മു​​​ക​​​ളാ​​​ണ് ക​​​മ്പ​​​നി തീ​​​ര്‍പ്പാ​​​ക്കി​​​യ​​​ത്. ക്ലെ​​​യിം ഫോ​​​ര്‍ ഷു​​​വ​​​ര്‍ എ​​​ന്ന പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ആ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ രേ​​​ഖ​​​ക​​​ളും ല​​​ഭി​​​ച്ച​​​ശേ​​​ഷം ഒ​​​രു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ അ​​​ര്‍ഹ​​​ത​​​യു​​​ള്ള എ​​​ല്ലാ ക്ലെ​​​യി​​​മു​​​ക​​​ളും തീ​​​ര്‍പ്പാ​​​ക്കു​​​മെ​​​ന്ന് ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.